"ലൈഫ് ഓഫ് പൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
| gross = $108,861,000 <ref name="bom">{{cite web|title=Life of Pi|url=http://www.boxofficemojo.com/movies/?id=lifeofpi.htm|publisher=[[Box Office Mojo]]|accessdate=1 December 2012}}</ref>
}}
2012-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണു് '''''ലൈഫ് ഓഫ് പൈ'''''. [[യാൻ മാർട്ടെൽ]] 2001-ൽ എഴുതിയ ഇതേ പേരിലുള്ള [[ലൈഫ് ഓഫ് പൈ (നോവൽ)|നോവലിന്റെ]] ചലച്ചിത്രാവിഷ്കാരമാണിത്. ഓസ്കാർ പുരസ്കാര ജേതാവായ [[ആങ് ലീ]] സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡേവിഡ് മാഗീയുടെതാണ്മഗീയുടെതാണ് . [[ഇർഫാൻ ഖാൻ]], [[ജെറാർഡ് ഡിപ്രയൂ]], [[തബ്ബു]], [[സൂരജ് ശർമ]], അദിൽ ഹുസൈൻ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. റിഥം & ഹ്യൂസ് സ്റ്റുഡിയോസ് ആണു വിഷ്വൽ എഫക്റ്റ്സ് നിർവ്വഹിച്ചിരിക്കുന്നത്. [[തായ്‌വാൻ]], [[പോണ്ടിച്ചേരി]], [[മൂന്നാർ]] എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്.
 
[[85-ആം അക്കാദമി പുരസ്കാരങ്ങൾ|85-ആം അക്കാദമി പുരസ്കാരങ്ങളിൽ]] നാലു അവാർഡുകൾ ഈ ചിത്രം നേടി.
"https://ml.wikipedia.org/wiki/ലൈഫ്_ഓഫ്_പൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്