"ലൈഫ് ഓഫ് പൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 34 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q152780 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 45:
ആശുപത്രിയിലെത്തിയ ജപ്പാനീസ് കപ്പലിന്റെ ഇൻഷൂറൻസ് ഏജന്റുകളോട് പൈ നടന്ന കാര്യങ്ങൾ കൃത്യമായി വിവരിക്കുന്നു. അവർ ഈ കഥ വിശ്വസിക്കാതെ "യഥാർത്ഥത്തിൽ" നടന്നതെന്തെന്ന് പൈയോട് ചോദിക്കുന്നു. പൈ അവരോട് അവന്റെ അമ്മയും, നാവികനും, കപ്പലിലെ കുശനിക്കാരനും കുടുംബവും ഉൾപ്പെടുന്ന ഒരു കഥ വിവരിക്കുന്നു. ആ കഥയിൽ കുശനിക്കാരൻ നാവികനെ കൊന്ന് ഭക്ഷണവും ചൂണ്ടയിലെ ഇരയായും ഉപയോഗിക്കുന്നു. പിന്നീടുണ്ടാകുന്ന ഒരു ലഹളയിൽ പൈയുടെ അമ്മ കുശനിക്കാരനെ ചെറിയ വള്ളത്തിലെത്തിക്കുന്നു. പിന്നീട് കുശനിക്കാരൻ പൈയുടെ അമ്മയെ കുത്തി സ്രാവുകൾക്ക് ഭക്ഷണമാക്കി നൽകുന്നു. പിന്നീട് പൈ ഒരു കത്തി ഉപയോഗിച്ച് കുശനിക്കാരനെ കുത്തി കൊലപ്പെടുത്തുന്നു.
 
ഈ കഥ പൈ നോവലിസ്റ്റിനോട് വിവരിക്കുമ്പോൾ നോവലിസ്റ്റ് രണ്ടു കഥയിലെയും കഥാപാത്രങ്ങളെയും താരതമ്യപ്പെടുത്തുന്നുണ്ട്. ഒറുംഗ്ട്ടാനെ പൈയുടെ അമ്മയായും, സീബ്രയെ നാവികനായും, കഴുതപ്പുലിയെ കുശനിക്കാരനായും, റിച്ചാർഡ് പാർക്കറെ പൈ ആയും സങ്കല്പിക്കുന്നു. പൈ നോവലിസ്റ്റിനോട് ഇതിലേതു കഥയാണു നിങ്ങൾക്ക് പഥ്യം എന്നാരായുന്നു. കടുവയുമൊത്തുള്ള കഥയാണു തനിക്കിഷ്ടമായതെന്ന് നോവലിസ്റ്റിന്റെ മറുപടി. അപ്പോൾ പൈ "ദൈവത്തിന്റെ അതുകൊണ്ട്കാര്യവും അതു ദൈവത്തിന്റെഅങ്ങനെ കൂടിയാണു്തന്നെ" എന്നു പറയുന്നു. ഇൻഷൂറൻസ് കോപ്പിയുടെ അവസാന താളിലെ ഒരു കുറിപ്പിൽ നടുക്കടലിൽ കടുവയോടൊത്തുള്ള 227 ദിവസത്തെ കഥ നോവലിസ്റ്റ് കാണുന്നു. അതോടെ ആ കഥ കൂടി ഇൻഷൂറൻസ് കമ്പനികൾ സ്വീകരിച്ചതായി കരുതാം. ഇതോടെ ചിത്രം അവസാനിക്കുന്നു.
 
==വിവാദങ്ങൾ==
"https://ml.wikipedia.org/wiki/ലൈഫ്_ഓഫ്_പൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്