"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 444:
 
ഒരു ചോദ്യം മാത്രം = താങ്കൾ നല്ലൊരു വിക്കിപീഡിയനാണെന്ന് ഞാൻ പത്തുതവണ പറഞ്ഞാൽ താങ്കൾ അങ്ങനെയാകുമോ--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 08:52, 9 നവംബർ 2013 (UTC)
 
 
 
ബ്ലോഗിന് പ്രത്യേകം ശ്രദ്ധേയത നയം വേണ്ടേ ??
Line 522 ⟶ 520:
 
സോഷ്യൽ മീഡിയ ലോകത്തിനപ്പുറമുള്ള ഒരു ലോകമുണ്ടെന്നും അതു കൂടി ഉൾപ്പെടുത്തി (സോഷ്യൽ മീഡിയയെ അവഗണിച്ചല്ല) മാത്രം നയം രൂപീകരിച്ചാൽ മതിയെന്നും എന്റെയഭിപ്രായം. അതായത് ഒരു സെബിൻ ചിലപ്പോൾ തന്റെ സോഷ്യൽ മീഡിയ പൊട്ടക്കുളത്തിലെ ഫണീന്ദ്രനായിരിക്കും എന്നുകരുതി താളുണ്ടാക്കേണ്ട എന്നെന്റെ അഭിപ്രായം. --[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 18:57, 12 നവംബർ 2013 (UTC)
 
:::ഇതുവരെയുള്ള കാര്യങ്ങൾ ക്രോഢീകരിച്ച് താഴെ ചേർത്തിട്ടുണ്ട്. നീക്കം ചെയ്യണം എന്ന് ആവശ്യമുള്ള രണ്ട് നിബന്ധനകൾ, തിരുത്തണം എന്ന് ആവശ്യമുള്ള ഒരു നിബന്ധന, പുതിയതായ രണ്ട് നിബന്ധനകൾ, എന്നിവയ്ക്കാണ് വോട്ട് വേണ്ടത്. --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 19:38, 12 നവംബർ 2013 (UTC)
 
==ഇതുവരെ==