"ഉപയോക്താവ്:Simynazareth/notability" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
*ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ/ അവരുടെ സമശീർഷരോ പിൻഗാമികളോ പ്രസ്തുത വ്യക്തിയെ ശ്രദ്ധേയരായി കണക്കാക്കുകയോ വിപുലമായി ഉദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ. [ ഉദാഹരണത്തിന് കേരളത്തിന്റെ ആദ്യ കാല ഫെമ്നിസ്റ്റ് എഴുത്തുകാരി കെ സരസ്വതി അമ്മ പ്രസക്തയാകുന്നത്, അവരെ പറ്റി ജെ ദേവിക അടക്കമുള്ള പിന്കാല ഫെമിനിസ്റ്റു എഴുത്തുകാരികൾ പലതവണ ഉദ്ദരിക്കുന്നത് കൊണ്ടാണ് ]
*മലയാളം പോലെയുള്ള ഒരു ഭാഷയിൽ പത്ത് പുസ്തകങ്ങൾ എന്ന് പറയുന്നത് അല്പം കടന്ന കൈ അല്ലേ ? അതും സോഷ്യൽ മീഡിയ വഴിയൊക്കെ വളരെ അധികം എഴുത്തുകാർ വായിക്കപ്പെടുന്ന ഇക്കാലത്ത് - kuttyedathi
*ബ്ലോഗിനു വേണ്ടി പുതിയ നയം രൂപവത്കരിക്കുകയല്ല നിലവിലുള്ള നയത്തിൽ ഭേദഗതി വരുത്തി അവർക്കും പ്രവേശനം സാദ്ധ്യമാക്കുകയാണ് വേണ്ടത്. അവാർഡുകൾ സർക്കാർ മുദ്രയുള്ളതു തന്നെ വേണമെന്ന ശാഠ്യവും പുസ്തകങ്ങളുടെ എണ്ണം 10 എന്ന നിഷ്കർഷയും ഒഴിവാക്കേണ്ടതാണ്.ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്ന് ഉണ്ടായിട്ടുള്ള പരാമശങ്ങളും മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.--ബിനു
*മലയാളം വിക്കിയുടെ എഴുത്തുകാർ ശ്രദ്ധേയത നയം unfairly strict ആണ്. ഇതിൽ "പത്തു പുസ്തകം, അമ്പതു കൊല്ലം കഴിഞ്ഞും പ്രതികൾ" തിടങ്ങിയവ തീര്ത്തും artificial ആയ നിബന്ധനകളാണ്. മലയാളത്തിൽ എഴുതാൻ പുറപ്പെടുന്ന ഒരു എഴുത്തുകാരൻ പത്ത് പുസ്തകം ഒന്നും പുറത്തിറക്കണമെന്നില്ല എന്നത് ഒരു കാരണം. മറ്റു മേഖലകള നോക്കുമ്പോൾ കടുത്തതാണ് എന്നത് മറ്റൊരു കാരണം. ഒന്നിലധികം സിനിമകളിൽ പ്രധാന വേഷം മതി സ്നിമാ നടനെങ്കിൽ എഴുത്തുകാരന് പത്തു പുസ്തകം എന്ന് വെക്കുന്നത് കര്ക്കശമല്ലേ
 
"https://ml.wikipedia.org/wiki/ഉപയോക്താവ്:Simynazareth/notability" എന്ന താളിൽനിന്ന് ശേഖരിച്ചത്