"ഉപയോക്താവ്:Simynazareth/notability" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
==തർക്കം ഉള്ള നിബന്ധനകൾ==
ഈ വ്യക്തി ഒരു പ്രധാനപ്പെട്ടയാളാണെന്ന് സമകാലികരും അതിനുശേഷം വന്നവരും കണക്കാക്കുകയും ഇദ്ദേഹത്തെ പരക്കെ ഉദ്ധരിക്കുകയും ചെയ്യുക.
*ഇംഗ്ലീഷ് വിക്കിയിലെ നയങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ ഉള്ളതായി എനിക്ക് അനുഭവപ്പെടുന്നു. ഉദാഹരണത്തിനു നമുക്ക് ആദ്യ പോയന്റ് തന്നെയെടുക്കാം. A എന്ന വ്യക്തിയെക്കുറിച്ചാണു ലേഖനം എഴുതിയതും ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടതും എന്നു കരുതുക. B എന്ന മറ്റൊരു വ്യക്തി A-യെക്കുറിച്ച് പലയിടങ്ങളിലും ഉദ്ധരിക്കുകയും ശ്രദ്ധേയനാണെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് എന്നു കരുതുക. ഇവിടെ വരാവുന്ന ചില ചോദ്യങ്ങൾ B എന്ന വ്യക്തി ശ്രദ്ധേയനാണെന്ന് എങ്ങനെയാണു കണക്കാക്കുക? അതിനും ഈ നയം തന്നെ അവലംബിക്കേണ്ടി വരും. അദ്ദേഹം ശ്രദ്ധേയനാണെന്നു തെളിയിക്കാൻ ചിലപ്പോൾ C എന്നൊരു മൂന്നാം വ്യക്തി വേണ്ടി വന്നേക്കും. B ശ്രദ്ധേയനാണെങ്കിൽ തന്നെ B ഏതെല്ലാമിടങ്ങളിൽ ക്വോട്ട് ചെയ്തിട്ടുള്ള കാര്യങ്ങളാണു കണക്കിലെടുക്കാൻ സാധിക്കുക. നമ്മുടെ എഴുത്തുകാരിൽ പലരും ഇന്ന് സോഷ്യൽമീഡിയകളിൽ സജീവമാണു്. ഇവിടങ്ങളിലൊക്കെ ക്വോട്ട് ചെയ്യുന്നതെല്ലാം വിക്കിപീഡിയയിൽ സ്വീകരിക്കാൻ കഴിയില്ലെന്നു അറിയാമല്ലോ. ഇതേ ആശയക്കുഴപ്പം തന്നെ തുടർന്നു വരുന്ന പോയന്റുകളിലുമുണ്ട്. ഇവയെല്ലാം ചർച്ച ചെയ്തു സമവായത്തിലെത്തേണ്ടതുണ്ട്. --Anoop
 
അത്തരമൊരു ഇഴകീറൽ ആവശ്യമുണ്ടോ? ഇംഗ്ലീഷ് വിക്കിയിലെ പോയിന്റുകൾ റീസണബിളായാണു എനിക്ക് തോന്നിയത്.രവി (സംവാദം) 18:17, 10 നവംബർ 2013 (UTC)
 
==പുതിയ നിർദ്ദേശങ്ങൾ==
"https://ml.wikipedia.org/wiki/ഉപയോക്താവ്:Simynazareth/notability" എന്ന താളിൽനിന്ന് ശേഖരിച്ചത്