"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 519:
 
:ഇതുവരെയുള്ള നിർദ്ദേശങ്ങൾ ക്രോഢീകരിച്ച് വെള്ളിയാഴ്ച്ചയോടെ (16 നവംബർ) വോട്ടിനിടാം? അതോ കൂടുതൽ സമയം വേണോ? --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 18:28, 12 നവംബർ 2013 (UTC)
::കാര്യമായ ഒരു ചർച്ച നന്നായി നടന്നെന്നു കരുതാൻ ബുദ്ധിമുട്ടുണ്ട്. എന്തായാലും ക്രോഡീകരിച്ച ശേഷം വിലയിരുത്തുന്നതാകും നല്ലെതെന്നു തോന്നുന്നു. അതിനു ശേഷമാകാം ബാക്കി കാര്യങ്ങൾ.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 18:35, 12 നവംബർ 2013 (UTC)
 
==ആനകൾ==