"ദ്വന്ദ്വനക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
(ചെ.) (Bot: Migrating interwiki links, now provided by Wikidata on d:q50053)
ആധുനിക നിർവ്വചനമനുസരിച്ച് ദ്വന്ദ്വനക്ഷത്രം എന്ന് ഉപയോഗം പൊതുവായ പിണ്ഡകേന്ദ്രത്തിനു ചുറ്റും പ്രദക്ഷിണം ചെയ്യുന്ന രണ്ട് നക്ഷത്രങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ദൂരദർശിനിയിൽ കൂടിയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ നിരീക്ഷിക്കുമ്പോൾ ഒരുമിച്ചു കാണപ്പെടുന്നവയ്ക്ക് ദൃശ്യദ്വന്ദ്വങ്ങൾ (visual binaries) എന്നാണ് പറയുക.<ref name=Heintz12>{{cite book | last=Heintz | first=W. D. | year=1978 | page=1–2 | title=Double Stars | publisher=D. Reidel Publishing Company | location = Dordrecht | isbn=9027708851 }}</ref><ref name = "csep10">{{cite web | url = http://csep10.phys.utk.edu/astr162/lect/binaries/visual.html | title = Visual Binaries | publisher = University of Tennessee}}</ref><ref>{{cite web | url = http://home.case.edu/~sjr16/advanced/stars_binvar.html | title = Binary and Variable Stars | publisher = Journey Through the Galaxy}}</ref> അറിവിൽപ്പെട്ട ഭൂരിഭാഗം ദൃശ്യദ്വന്ദ്വങ്ങളും പൂർണ്ണമായ ഒരു പ്രദക്ഷിണം പൂർത്തിയാക്കിയിട്ടില്ല, പക്ഷെ ഭാഗിക വൃത്തഖണ്ഡത്തിലൂടെ സഞ്ചരിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു.<ref name=Heintz5>{{cite book | last=Heintz | first=W. D. | year=1978 | page=5 | title=Double Stars | publisher=D. Reidel Publishing Company | location = Dordrecht | isbn=9027708851 }}</ref>
 
[[Image:Gwiazda podwójna zaćmieniowa schemat.png.svg|300px|left]]
 
ആകാശത്തിൽ ഒരുമിച്ചു കാണപ്പെടുന്ന ജോഡി നക്ഷത്രങ്ങൾളെ സൂചിപ്പിക്കുവാൻ പൊതുവായി ഉപയോഗിക്കപ്പെടുന്ന ഇരട്ടനക്ഷത്രങ്ങൾ എന്നാണ് ഉപയോഗിക്കപ്പെടുക.<ref name=aitkenix>''The Binary Stars'', [[Robert Grant Aitken]], New York: Dover, 1964, p. ix.</ref> ഇരട്ടനക്ഷത്രങ്ങൾ ചിലപ്പോൾ ദ്വന്ദങ്ങളായിരിക്കാം അല്ലെങ്കിൽ പരസ്പരം വളരെ അകലത്തിൽ സ്ഥിതിചെയ്യുന്ന രണ്ട് വ്യത്യസ്ത നക്ഷത്രങ്ങളാകാം. രണ്ടാമത് പറഞ്ഞവയെ വീക്ഷണപരമായ ഇരട്ടകൾ അല്ലെങ്കിൽ വീക്ഷണപരമായ ജോഡികൾ എന്നു പറയുന്നു (optical doubles or optical pairs).<ref name=aitken1>''The Binary Stars'', [[Robert Grant Aitken]], New York: Dover, 1964, p. 1.</ref>
41

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1858520" എന്ന താളിൽനിന്ന് ശേഖരിച്ചത്