"കെ.എ. ജയശീലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

314 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
അവലംബങ്ങൾ
(ചെ.) (Sebinaj (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1858448 നീക്കം ചെയ്യുന്നു)
(അവലംബങ്ങൾ)
==വിദ്യാഭ്യാസം, അധ്യാപകവൃത്തി==
 
[[ഫറോക്ക്]] ഗവ. ഗണപത് സ്കൂൾ , [[ഫറൂക്ക് കോളേജ്]] എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം [[മദ്രാസ് യൂണിവേഴ്സിറ്റി|മദ്രാസ് യൂണിവേഴ്സിറ്റിയിൽ]] നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. യും (1960), എം.ലിറ്റും (1963) [[ശാന്തിനികേതൻ|ശാന്തിനികേതനിലെ]] [[വിശ്വഭാരതി സർവ്വകലാശാല|വിശ്വഭാരതി സർവ്വകലാശാലയിൽ]] നിന്ന് [[ഇംഗ്ലീഷ് സാഹിത്യം|ഇംഗ്ലീഷ് സാഹിത്യത്തിൽ]] ഡോക്ടറേറ്റും (1970) നേടി. [[മദ്രാസ് ക്രിസ്ത്യൻ കോളേജ്]], പി.എസ്.ജി കോളേജ് കോയമ്പത്തൂർ , സെന്റ് തോമസ് കോളേജ്, തൃശൂർ , റീജിയണൽ കോളേജ് ഓഫ് എഡ്യുക്കേഷൻ, ഭോപ്പാൽ എന്നിവിടങ്ങളിൽ ലക്ചററായും, റീഡറായും, പ്രൊഫസറായും ജോലി ചെയ്തു. 1970-ൽ ഹൈദരബാദിലെ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് (സി.ഐ.ഇ.എഫ്.എൽ ) എന്ന സ്ഥാപനത്തിൽ (ഇപ്പോൾ ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാങ്ഗ്വേജസ് യൂണിവേഴ്സിറ്റി) ലക്ചറർ ആയി ചേർന്നു. സി.ഐ.ഇ.എഫ്.എൽ-ൽ അധ്യാപകനായി ജോലി നോക്കവെ ഭാഷാശാസ്ത്രത്തിൽ താത്പര്യം ജനിച്ചതിനെത്തുടർന്ന് 1973-ൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും 1980-ൽ [[കാനഡ|കാനഡയിലെ]] സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ നിന്നും [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രത്തിൽ]] ഡോക്ടറേറ്റുകൾ കരസ്ഥമാക്കി.<ref name="BenjaminsPub" />. ഇപ്പോൾ [[ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്വേജസ് യൂണിവേഴ്സിറ്റി | ദ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്വേജസ് യൂണിവേഴ്സിറ്റി]] (ഇ.എഫ്.എൽ.യു) എന്ന പേരിൽ കേന്ദ്രസർവ്വകലാശാലയായി ഉയർത്തപ്പെട്ട<ref name="timesofindia">[http://articles.timesofindia.indiatimes.com/2007-08-06/hyderabad/27989682_1_ciefl-foreign-languages-search-committee IT industry welcomes new varsity] Times of India</ref><ref name="EDU">[http://www.edu-leaders.com/content/eflu-have-regular-vc-soon EFLU to have regular VC soon] EDU</ref> പഴയ സി.ഐ.ഇ.എഫ്.എൽ-ൽ തന്നെ പ്രൊഫസറായി വിരമിച്ചതിനുശേഷവും ഭാഷാശാസ്ത്രം പഠിപ്പിക്കുന്നു.
 
==കുടുംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1858501" എന്ന താളിൽനിന്ന് ശേഖരിച്ചത്