"കെ.എ. ജയശീലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
==ഭാഷാശാസ്ത്ര രംഗത്തെ സംഭാവനകൾ==
 
ആധുനിക ഭാഷാശാസ്ത്രത്തിൽ നോംചോംസ്കിയുടെ [[പ്രജനക വ്യാകരണം|പ്രജനന വ്യാകരണ]] സമീപനം പിന്തുടരുന്ന ജയശീലൻ ഇന്ത്യയിലെ തന്നെ ഈ രംഗത്തെ ആദ്യകാല പ്രയോക്താക്കളിൽ ഒരാളാണ്.
ചോംസ്കിയുടെ സാർവലൗകിക വ്യാകരണ സിദ്ധാന്തത്തെ (universal grammar)കൂടുതൽ മനസ്സിലാക്കുന്നതിനു ജയശീലൻ തുടങ്ങിവെച്ച ദക്ഷിണേഷ്യൻ ഭാഷകളിലെ ഭാഷാശാസ്ത്ര ഗവേഷണങ്ങൾ വലിയൊരളവിൽ സഹായിച്ചു.
 
"https://ml.wikipedia.org/wiki/കെ.എ._ജയശീലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്