"കെ.എ. ജയശീലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
1970-കളിൽ കാവ്യരചന ആരംഭിച്ച ആധുനിക കവികൾക്കൊപ്പമാണ് ജയശീലൻ പരിഗണിക്കപ്പെടുന്നത്. <ref>http://www.nalamidam.com/archives/11782</ref> എം. ഗോവിന്ദന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന 'സമീക്ഷ'യുടെ 1972 സപ്‌തംബർ ലക്കത്തിലായിരുന്നു ജയശീലന്റെ കവിതകൾ ആദ്യം പ്രസിദ്ധീകൃതമായത്. <ref>കെ. സി. നാരായണൻ, ആനന്ദ് : കത്തുകൾ, ശിൽപങ്ങൾ, കവിതകൾ‘ എന്ന പുസ്തകത്തിന്റെ അവതാരികയിൽ, കറന്റ് ബുക്സ്, തൃശ്ശൂർ 2005</ref> തത്വചിന്തകളുടെയും ദർശനങ്ങളുടെയും നിധി കുഴിച്ചിട്ടിട്ടുള്ള കവിതകൾ എന്ന് ജയശീലന്റെ കവിതകൾ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. <ref>കെ. എം. പ്രമോദ്, മാധ്യമം ആഴ്ചപ്പതിപ്പ്, 13 സെപ്റ്റംബർ 2010, പേജ് 68</ref> പിൽക്കാലത്ത് മലയാളത്തിലെ ആധുനികകവിതകളിൽ സാധാരണമായിത്തീർന്ന വരിമുറിക്കൽ പരീക്ഷണങ്ങൾ ശാസ്ത്രീയമായി 1970-കളിൽത്തന്നെ ജയശീലൻ നടത്തിയിരുന്നു.<ref>എസ്. ജോസഫ്, ‘എന്റെ കാവ്യജീവിതം‘, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 27 മാർച്ച് 2010, പേജ് 68</ref>
==ഭാഷാശാസ്ത്ര രംഗത്തെ സംഭാവനകൾ==
 
ആധുനിക ഭാഷാശാസ്ത്രത്തിൽ നോംചോംസ്കിയുടെ പ്രജനക വ്യാകരണ സമീപനം പിന്തുടരുന്ന ജയശീലൻ ഇന്ത്യയിലെ തന്നെ ഈ രംഗത്തെ ആദ്യകാല പ്രയോക്താക്കളിൽ ഒരാളാണ്. ചോംസ്കിയുടെ സാർവലൗകിക വ്യാകരണ സിദ്ധാന്തത്തെ (universal grammar)കൂടുതൽ മനസ്സിലാക്കുന്നതിനു ജയശീലൻ തുടങ്ങിവെച്ച ദക്ഷിണേഷ്യൻ ഭാഷകളിലെ ഭാഷാശാസ്ത്ര ഗവേഷണങ്ങൾ വലിയൊരളവിൽ സഹായിച്ചു.
ആധുനിക ഭാഷാശാസ്ത്രത്തിൽ നോംചോംസ്കിയുടെ പ്രജനക വ്യാകരണ സമീപനം പിന്തുടരുന്ന ജയശീലൻ ഇന്ത്യയിലെ തന്നെ ഈ രംഗത്തെ ആദ്യകാല പ്രയോക്താക്കളിൽ ഒരാളാണ്.
ആധുനിക ഭാഷാശാസ്ത്രത്തിൽ നോംചോംസ്കിയുടെ പ്രജനക വ്യാകരണ സമീപനം പിന്തുടരുന്ന ജയശീലൻ ഇന്ത്യയിലെ തന്നെ ഈ രംഗത്തെ ആദ്യകാല പ്രയോക്താക്കളിൽ ഒരാളാണ്. ചോംസ്കിയുടെ സാർവലൗകിക വ്യാകരണ സിദ്ധാന്തത്തെ (universal grammar)കൂടുതൽ മനസ്സിലാക്കുന്നതിനു ജയശീലൻ തുടങ്ങിവെച്ച ദക്ഷിണേഷ്യൻ ഭാഷകളിലെ ഭാഷാശാസ്ത്ര ഗവേഷണങ്ങൾ വലിയൊരളവിൽ സഹായിച്ചു.
 
==കൃതികൾ==
===ഭാഷാശാസ്ത്രം===
"https://ml.wikipedia.org/wiki/കെ.എ._ജയശീലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്