"ഡൈനാമിക് കണക്റ്റിവിറ്റി പ്രശ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Id[] എന്ന അറയിൽ 10 അക്കങ്ങൾ കൊള്ളാമെന്നിരിയ്ക്കട്ടെ. അറേയിലെ വാല്യുകൾ താഴെകൊടുത്തിര്യ്കുന്ന പോലെയാണു എന്നിരിയ്ക്കട്ടെ
 
വസ്തുക്കൾ 0 1 2 3 4 5 6 7 8 9 <br/>Id[] 5 0 7 4 6 5 6 8 9 9
 
Id[] 5 0 7 4 6 5 6 8 9 9
 
Id[0], Id[1], Id[5] എന്നീ അറേ വാല്യൂക്കൾ നോക്കുക. ഒന്ന് എന്ന വസ്തുവിന്റെ മൂലം പൂജ്യവും, 0 എന്ന വസ്തുവിന്റെ മൂലം 5ഉം, 5ന്റെ മൂലം 5 തന്നെയും ആയ രീതിയിലാണു ക്രമീകരണം. (ഇതൊരു ട്രീ സ്റ്റ്രക്ച്ചറാണെന്ന് ഓർക്കുക.) 0,1, 5 എന്നീ വസ്തുക്കളുടെ പരമമായ മൂലം എന്നത് 5 ആണൂ. 2 വസ്തുക്കളുടെ പരമമായമൂലം തുല്യമാണെങ്കിൽ ഈ അൽഗരിതപ്രകാരം, അവ പരസ്പരം ബന്ധപ്പെട്ടിരികുന്നവയാണു.
188

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1858332" എന്ന താളിൽനിന്ന് ശേഖരിച്ചത്