"കെ.എ. ജയശീലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
സ്ഥലനാമങ്ങൾ തിരുത്തുന്നു. ആവർത്തിക്കുന്ന വിവരങ്ങൾ ഒഴിവാക്കുന്നു
(സ്ഥലനാമങ്ങൾ തിരുത്തുന്നു. ആവർത്തിക്കുന്ന വിവരങ്ങൾ ഒഴിവാക്കുന്നു)
{{prettyurl|K.A. Jayaseelan}}
{{needs Image}}
[[മലയാളം|മലയാളത്തിലെ]] പ്രമുഖ ഭാഷാശാസ്ത്രജ്ഞനും കവിയുമാണ് കെ.എ.കാരാട്ടുപറമ്പിൽ അച്ച്യുതൻ ജയശീലൻ (കാരാട്ടുപറമ്പിൽഎന്ന അച്ച്യുതൻ'''കെ. എ. ജയശീലൻ)'''. 1940 ജൂലൈ 27-ന് [[കോഴിക്കോട്]] ജനിച്ചു <ref name="BenjaminsPub">{{cite book|title=Linguistic Theory and South Asian Languages: Essays in honour of K. A. Jayaseelan|year=2007|publisher=John Benjamins Publishing|isbn=9789027233660|url=http://benjamins.com/#catalog/books/la.102/main|author=Josef Bayer Tanmoy Bhattacharya M.T. Hany Babu|accessdate=2013 നവംബർ 11|page=1,2|date=16|month=May}}</ref> . [[ഹൈദ്രബാദ്ഹൈദരാബാദ്|ഹൈദ്രബാദിലെഹൈദരാബാദിലെ]] [[സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ്|സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ങ്ഗ്വജസിലെലാങ്ങ്ഗ്വജസിൽ]] (CIEFL) പ്രൊഫസർ ആയിരുന്നു.
 
==വിദ്യാഭ്യാസം, അധ്യാപകവൃത്തി==
 
[[ഫറൂക്ക്ഫറോക്ക്]] ഗവ:. ഗണപത് സ്കൂൾ , [[ഫറൂക്ക് കോളേജ്]] എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം [[മദ്രാസ് യൂണിവേഴ്സിറ്റി|മദ്രാസ് യൂണിവേഴ്സിറ്റിയിൽ]] നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. യും (1960), എം.ലിറ്റും (1963). [[ശാന്തിനികേതൻ|ശാന്തിനികേതനിലെ]] [[വിശ്വഭാരതി സർവ്വകലാശാല|വിശ്വഭാരതി സർവ്വകലാശാലയിൽ]] നിന്ന് [[ഇംഗ്ലീഷ് സാഹിത്യം|ഇംഗ്ലീഷ് സാഹിത്യത്തിൽ]] ഡോക്ടറേറ്റ്ഡോക്ടറേറ്റും (1970). അതിനുശേഷം [[ഹൈദ്രബാദ്|ഹൈദരാബാദിലെ]] CIEFL-ൽ അധ്യാപകനായി ജോലി നോക്കവെ ഭാഷാശാസ്ത്രത്തിൽ താത്പര്യം ജനിച്ചതിനെത്തുടർന്ന് 1973-ൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ എം.എ. 1980-ൽ [[കാനഡ|കാനഡയിലെ]] സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ നിന്നും [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രത്തിൽ]] ഡോക്ടറേറ്റ്<ref name="BenjaminsPub" />നേടി. [[മദ്രാസ് ക്രിസ്ത്യൻ കോളേജ്]], പി.എസ്.ജി കോളേജ് കോയമ്പത്തൂർ , സെന്റ് തോമസ് കോളേജ്, തൃശൂർ , റീജിയണൽ കോളേജ് ഓഫ് എഡ്യുക്കേഷൻ, ഭോപ്പാൽ, സി.ഐ.ഇ.എഫ്.എൽ ഹൈദരബാദ് എന്നിവിടങ്ങളിൽ ലക്ചററായും, റീഡറായും, പ്രൊഫസറായും ജോലി ചെയ്തു. 1970-ൽ [[ഹൈദ്രബാദ്|ഹൈദരബാദിലെ]], [[സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ്]] (സി.ഐ.ഇ.എഫ്.എൽ ) എന്ന സ്ഥാപനത്തിൽ ലക്ചറർ ആയി ചേർന്നു. ഇപ്പോൾ [[സി.ഐ.ഇ.എഫ്.എൽ-ൽ അധ്യാപകനായി ജോലി നോക്കവെ ഭാഷാശാസ്ത്രത്തിൽ താത്പര്യം ജനിച്ചതിനെത്തുടർന്ന് 1973-ൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും 1980-ൽ തന്നെ[[കാനഡ|കാനഡയിലെ]] പ്രൊഫസറായിസൈമൺ വിരമിച്ചതിനുശേഷവുംഫ്രേസർ സർവ്വകലാശാലയിൽ നിന്നും [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രത്തിൽ]] പഠിപ്പിക്കുന്നുഡോക്ടറേറ്റുകൾ കരസ്ഥമാക്കി.ഇതേ<ref സ്ഥാപനത്തിൽname="BenjaminsPub" തന്നെ/>. പ്രൊഫസറായ ഡോ:അമൃതവല്ലി ആണ്ഇപ്പോൾ ഭാര്യസി.ഐ.ഇ.എഫ്.എൽ-ൽ അന്നപൂർണ്ണ,തന്നെ മൈത്രേയിപ്രൊഫസറായി എന്നിവർവിരമിച്ചതിനുശേഷവും മക്കൾഭാഷാശാസ്ത്രം പഠിപ്പിക്കുന്നു.
 
==കുടുംബം==
 
സി.ഐ.ഇ.എഫ്.എൽ-ലെ തന്നെ പ്രൊഫസറായ ഡോ:അമൃതവല്ലി ആണ് ഭാര്യ. അന്നപൂർണ്ണ, മൈത്രേയി എന്നിവർ മക്കൾ.
 
 
==ബഹുമതികൾ പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1858310" എന്ന താളിൽനിന്ന് ശേഖരിച്ചത്