"മൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 25:
|}
[[File:Milestone, Knightsbridge, London - geograph.org.uk - 1590514.jpg|thumb|right|രണ്ട് സ്ഥലങ്ങളിലേക്കുള്ള ദൂരം മൈലിൽ രേഖപ്പെടുത്തിയിട്ടുള്ള [[ലണ്ടൻ|ലണ്ടനിലെ]] ഒരു [[മൈൽക്കുറ്റി]].]]
നീളത്തെ കുറിക്കുന്ന ഒരു ഏകകമാണ് '''മൈൽ'''.<ref name=mile>{{cite web|url=http://archive.is/ChYtY|title=What is mile (unit)}}</ref> സാധാരണയായി 5,280 അടിയാണ് (1,760 [[യാർഡ്]], അല്ലെങ്കിൽ 1,609 [[മീറ്റർ]]) ഒരു മൈൽ.<ref name=mile/> 5280 അടി നീളമുള്ള മൈലിനെ 6076 അടി (1852 മീറ്റർ) നീളമുള്ള നോട്ടിക്കൽ മൈലിൽ നിന്നും വേർതിരിക്കുന്നതിനായി ''സ്റ്റാച്ച്യുസ്റ്റാറ്റ്യൂട്ട് മൈൽ'' അല്ലെങ്കിൽ ''ലാന്റ് മൈൽ'' എന്നും പറയുന്നു. 1 മുതൽ 15 [[കിലോമീറ്റർ]] വരെയുള്ള, ചരിത്രപരമായതും മൈലിനോട് സാദൃശ്യമുള്ളതുമായ, പല ഏകകങ്ങളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ മൈൽ എന്ന് ഉപയോഗിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/മൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്