"ഔറംഗസേബ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
fixing dead links
No edit summary
(ചെ.) (fixing dead links)
}}
 
2013ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ ചലചിത്രമാണ് '''ഔറംഗസേബ്'''. അതുൽ സബർവാൾ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചത്. [[Arjun Kapoor|അർജുൻ കപൂർ]] ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിൽ [[Prithviraj Sukumaran|പൃഥ്വിരാജ്]], [[Rishi Kapoor|ഋഷി കപൂർ]], [[Sashaa Agha|സാഷാ ആഗ]], [[Swara Bhaskar|സ്വാറ ഭാസ്കർ]] എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.<ref>{{cite web|url=http://timesofindia.indiatimes.com/entertainment/bollywood/news-interviews/Aurangzeb-not-about-my-looks-Prithviraj/articleshow/16939767.cms |title='Aurangzeb' not about my looks: Prithviraj |publisher=Times of India |date=24 October 2012 |accessdate=24 October 2012|archiveurl=http://archive.is/0dR71|archivedate=26 January 2013}}</ref> വില്ലൻ വേഷത്തിലാണ് [[Rishi Kapoor|ഋഷി കപൂർ]] അഭിനയിച്ചത്.<ref>{{cite web|url=http://www.deccanherald.com/content/273674/rishi-kapoor-play-villain-aurangzeb.html |title=Rishi Kapoor to play villain in 'Aurangzeb' |publisher=Deccan Herald |date=23 August 2012 |accessdate=18 October 2012}}</ref> 2013 മെയ് 17ന് പുറത്തിറങ്ങിയ ചിത്രം ബോക്സ്ഓഫീസിൽ ശരാശരി വിജയമേ നേടിയുള്ളു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1858182" എന്ന താളിൽനിന്ന് ശേഖരിച്ചത്