"പട്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7148342 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
റ്റാഗ്: മൊബൈൽ സൈറ്റ്
വരി 2:
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയുടെ]]‍ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''പട്ടാഴി''' ‌. പുരാതനമായ ഒരു ഭദ്രകാളി ക്ഷേത്രം ഇവിടെയുണ്ട്. പരിസ്ഥിതി ശാസ്ത്രജ്ഞനായ സൈനുദ്ദീൻ പട്ടാഴിയുടെ ജന്മദേശംകൂടിയാണ് ഈ ഗ്രാമം.
== പട്ടാഴി ശ്രീ ഭഗവതി ക്ഷേത്രം ==
പട്ടാഴി ശ്രീ ഭഗവതി ക്ഷേത്രം ഈ ഗ്രാമത്തിലാണ്‌ നിലകൊള്ളുന്നത്. സ്വയംഭൂവായ ഭദ്രകാളിയുടെ ആസ്ഥാനമായ ഈ ക്ഷേത്രത്തിൽ നടക്കുന്ന പട്ടാഴി മുടി ഉത്സവം ഏറെ പ്രശസ്തമാണ്‌. പത്തനാപുരത്തുനിന്നും 10 കിലോമീറ്ററും കൊട്ടാരക്കരയിൽ നിന്ന് 12 കിലോമീറ്ററും അകലെയായാണ്‌ ഈ ക്ഷേത്രത്തിന്റെ സ്ഥാനം. കുഭത്തിരുവാതിരയും മീനത്തിരുവാതിരയുമാണ് പ്രധാന ഉത്സവം.
 
== 5178 പട്ടാഴി ==
ഡോ. [[സൈനുദ്ദീൻ പട്ടാഴി]] എന്ന ജീവശാസ്ത്രജ്ഞന്റെ പേരിൽ പട്ടാഴിക്ക് ശാസ്ത്രഭൂപടത്തിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്. 1989-ൽ കാലിഫോർണിയ ആസ്ഥാനമായി ഗവേഷണം നടത്തുന്ന ഡോ. ആർ. രാജ്മോഹൻ കണ്ടുപിടിച്ച കുള്ളൻ ഗ്രഹത്തിന്‌ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ''[[5178 പട്ടാഴി]]'' എന്ന പേരാണ്‌ നൽകിയിരിക്കുന്നത് <ref>http://www.hindu.com/2008/05/01/stories/2008050154160400.htm</ref> <ref>http://ssd.jpl.nasa.gov/sbdb.cgi?sstr=5178</ref>. ചുവപ്പ് മഴ, മൊബൈൽ ഫോൺ ടവറുകൾ ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ, കൊതുകുകളുടെ ജൈവപരമായ നിയന്ത്രണം തുടങ്ങിയ മേഖലകളിൽ ഡോ. പട്ടാഴി നടത്തിയ പാരിസ്ഥിതിക ഗവേഷണങ്ങളെ മാനിച്ചാണ്‌ ഈ പേര്‌ നൽകിയത്.
"https://ml.wikipedia.org/wiki/പട്ടാഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്