"കെ.എ. ജയശീലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Removing absurd notability tag.
No edit summary
വരി 1:
{{prettyurl|K.A. Jayaseelan}}
 
[[മലയാളം|മലയാളത്തിലെ]] പ്രമുഖ [[ഭാഷാശാസ്ത്രജ്ഞൻ|ഭാഷാശാസ്ത്രജ്ഞനും]] [[കവി|കവിയുമാണ്]] കെ.എ. ജയശീലൻ (കാരാട്ടുപറമ്പിൽ അച്ച്യുതൻ ജയശീലൻ). 1940-ൽ ജനിച്ചു, [[തൃശ്ശൂർ|തൃശ്ശൂർ ജില്ലയിലെ]] [[പെരിങ്ങോട്ടുകര|പെരിങ്ങോട്ടുകരയാണ്]] സ്വദേശം<ref>http://www.harithakam.com/profile.php?id=176</ref>. 1960-ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എ (ഓണേഴ്സ്) പാസ്സായി. കുറച്ചുകാലം കോളേജദ്ധ്യാപകനായി ജോലിനോക്കിയ ശേഷം, [[ശാന്തിനികേതൻ|ശാന്തിനികേതനത്തിൽ ]] ഉള്ള വിശ്വഭാരതി സർവ്വകലാശാലയിൽ ചേർന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി എടുത്തു. മദ്രാസ് ക്രിസ്ത്യൻ കോളേജ്, പി.എസ്.ജി കോളേജ് കോയമ്പത്തൂർ , സെന്റ് തോമസ് കോളേജ് തൃശൂർ , റീജിയണൽ കോളേജ് ഓഫ് എഡ്യുക്കേഷൻ ഭോപ്പാൽ , സി.ഐ.ഇ.എഫ്.എൽ ഹൈദരബാദ് എന്നിവിടങ്ങളിൽ ലക്ചററായും, റീഡറായും, പ്രൊഫസറായും ജോലി ചെയ്തു.1970ൽ [[ഹൈദ്രബാദ്|ഹൈദരബാദിലെ]], [[സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ്]] (സി.ഐ.ഇ.എഫ്.എൽ ) എന്ന സ്ഥാപനത്തിൽ ലക്ചറർ ആയി ചേർന്നു.അവിടത്തെ അദ്ധ്യാപകജീവിതത്തിനിടയിൽ ആധുനിക ഭാഷാശാസ്ത്രത്തോട് ആകൃഷ്ടനായി. ആ വിഷയത്തിൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]], ലാൻ കാസ്റ്റർ സർവ്വകലാശാലയിൽ നിന്ന് എം.എ യും, [[കാനഡ|കാനഡയിലെ]] സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ നിന്ന് പി.എച്ച്.ഡിയും എടുത്തു. ഇപ്പോൾ [[സി.ഐ.ഇ.എഫ്.എൽ ]]-ൽ തന്നെ പ്രൊഫസറായി വിരമിച്ചതിനുശേഷവും ഭാഷാശാസ്ത്രം പഠിപ്പിക്കുന്നു.ഇതേ സ്ഥാപനത്തിൽ തന്നെ പ്രൊഫസറായ ഡോ:അമൃതവല്ലി ആണ് ഭാര്യ. അന്നപൂർണ്ണ, മൈത്രേയി എന്നിവർ മക്കൾ.
മലയാളത്തിലെ പ്രമുഖ ഭാഷാശാസ്ത്രജ്ഞനും കവിയുമാണ് കെ.എ. ജയശീലൻ (കാരാട്ടുപറമ്പിൽ അച്ച്യുതൻ ജയശീലൻ). 1940-ൽ ജനിച്ചു, തൃശ്ശൂർ ജില്ലയിലെ പെരിങ്ങോട്ടുകരയാണ് സ്വദേശം<ref>http://www.harithakam.com/profile.php?id=176</ref>. [[ഹൈദ്രബാദ്|ഹൈദ്രബാദിലെ]] സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ങ്ഗ്വജസിലെ (CIEFL) പ്രൊഫസർ ആയിരുന്നു.
 
ജയശീലന്റെ ബഹുമാനാർത്ഥം "Linguistic theory and South Asian Languages" (ഭാഷാശാസ്ത്ര സിദ്ധാന്തം തെക്കേ ഏഷ്യൻ ഭാഷകളിൽ) എന്ന ഓൺലൈൻ പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. <ref>http://catalog.iyte.edu.tr/client/en_US/default/search/detailnonmodal;jsessionid=5172AC9018D75ACCCC772900D3A5A0DD?qf=SUBJECT%09Subject%09Grammar%2C+Comparative+and+general+--+Syntax.%09Grammar%2C+Comparative+and+general+--+Syntax.&d=ent%3A%2F%2FSD_ILS%2F313%2FSD_ILS%3A313230~ILS~0~352&ps=300</ref>. സീഫെലിന്റെ ഒക്കേഷണൽ പേപ്പേഴ്സ് ഇൻ ലിങ്ങ്ഗ്വിസ്റ്റിക്സ് 10-ആം വാല്യം ജയശീലനായി സമർപ്പിച്ചിരിക്കുന്നു. <ref>http://www.languageinindia.com/nov2003/ciefl10.html</ref>
"https://ml.wikipedia.org/wiki/കെ.എ._ജയശീലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്