"കൈപ്പർ വലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
[[പ്ലൂട്ടോ]] ആണ് കൈപ്പർ വലയത്തിലെ ഏറ്റവും വലിയ അംഗം. [[നെപ്ട്യൂൺ അനുരണനങ്ങൾ|നെപ്ട്യൂൺ അനുരണനങ്ങളിലെ]] (TNOs) ഏറ്റവും വലിയ രണ്ട് വസ്തുക്കളിലൊന്ന് പ്ലൂട്ടോയും ശിഥില മണ്ഡലത്തിന്റെ ഭാഗമായ [[ഈറിസ്|ഈറിസുമാണ്]]. തുടക്കത്തിൽ ഒരു [[ഗ്രഹം|ഗ്രഹമായി]] അംഗീകരിക്കപ്പെട്ടിരുന്ന പ്ലൂട്ടോ, ഈറിസിന്റെ കണ്ടെത്തലോടെ കൈപ്പർ വലയത്തിലെ വലിപ്പത്തിൽ തുല്യരായ രണ്ടു ഗ്രഹങ്ങളിലൊന്നു മാത്രമാണെന്ന് നിരീക്ഷിക്കപ്പെടുകയും, തുടർന്ന് 2006-ൽ പ്ലൂട്ടോയെ ഒരു [[കുള്ളൻ ഗ്രഹം|കുള്ളൻ ഗ്രഹമായി]] പ്രഖ്യാപിക്കുകയും ചെയ്തു. ഘടനാപരമായി പ്ലൂട്ടോ മറ്റു പല കൈപ്പർ വലയ വസ്തുക്കളുമായും (KBOs) സാമ്യമുള്ള വസ്തുവാണ്. [[പ്ലൂട്ടിനോ|പ്ലൂട്ടിനോകൾ]] എന്നറിയപ്പെടുന്ന ഒരുപറ്റം KBOs പ്ലൂട്ടോയെപ്പോലെ തന്നെ നെപ്ട്യൂണുമായി 2:3 അനുരണന ഭ്രമണപഥങ്ങളുള്ള വസ്തുക്കളാണ്.
 
ഐസു രൂപത്തിലുള്ള [[മീഥേൻ]], [[അമോണിയ]], [[ജലം]] എന്നിവയാണിവയിൽ കാണപ്പെടുന്നത്.<ref name=kssp-2013/>
 
==അവലംബം==
"https://ml.wikipedia.org/wiki/കൈപ്പർ_വലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്