"കൈപ്പർ വലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[സൗരയൂഥം|സൗരയൂഥത്തിലെ]] ഏറ്റവും ഒടുവിലത്തെ ഗ്രഹമായ നെപ്ട്യൂണിനപ്പുറം ഒരു വലയരൂപത്തിൽ നിലയുറപ്പിച്ചിട്ടുള്ള ചെറുവസ്തുക്കളുടെ ശേഖരമാണ് '''കൈപ്പർ വലയം''' ({{lang-en|Kuiper Belt}}). സൗരയൂഥത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന കൈപ്പർ വലയം എഡ്ജ്വർത്ത്-കൈപ്പർ വലയം എന്നും വിളിക്കപ്പെടുന്നു. [[നെപ്ട്യൂൺ|നെപ്ട്യൂണിന്റെ]] ഭ്രമണപഥത്തിൽ (30 [[Astronomical unit|സൗരദൂരം]] അകലെ) നിന്നു തുടങ്ങി [[സൂര്യൻ|സൂര്യനിൽ]] നിന്നും ഏകദേശം 50 [[Astronomical unit|AU]] വരെയാണ് കൈപ്പർ വലയത്തിന്റെ സ്ഥാനം.<ref>{{cite journal | author=Alan Stern | title=Collisional Erosion in the Primordial Edgeworth-Kuiper Belt and the Generation of the 30–50 AU Kuiper Gap | journal=The [[Astrophysical Journal]] | volume=490 | issue=2 | pages=879–882 | year=1997 | doi=10.1086/304912 | last2=Colwell | first2=Joshua E. | bibcode=1997ApJ...490..879S}}</ref> കൈപ്പർ വലയം [[ഛിന്നഗ്രഹവലയം|ഛിന്നഗ്രഹവലയത്തോട്]] സദൃശ്യമാണെങ്കിലും ഭാരം കൊണ്ടും വ്യാപ്തികൊണ്ടും വ്യത്യസ്തമാണ്. അതായത് ഒരു ഛിന്നഗ്രഹവലയത്തേക്കാൽ 20 ഇരട്ടിയോളം വീതിയുള്ളതും 20 മുതൽ 200 ഇരട്ടി വരെ ഭാരമുള്ളതുമാണ് കൈപ്പർ വലയം.<ref name="beyond">{{cite web|title=The Solar System Beyond The Planets|author=Audrey Delsanti and David Jewitt|work=Institute for Astronomy, University of Hawaii|url=http://www2.ess.ucla.edu/~jewitt/papers/2006/DJ06.pdf|accessdate=March 9, 2007|archiveurl = http://web.archive.org/web/20070925203400/http://www.ifa.hawaii.edu/faculty/jewitt/papers/2006/DJ06.pdf |archivedate = September 25, 2007}}</ref><ref>{{cite journal| authorlink= Georgij A. Krasinsky | first=G. A. | last= Krasinsky | coauthors=[[Elena V. Pitjeva|Pitjeva, E. V.]]; Vasilyev, M. V.; Yagudina, E. I. | bibcode=2002Icar..158...98K| title=Hidden Mass in the Asteroid Belt| journal=Icarus| volume=158| issue=1| pages=98–105| month= July| year= 2002| doi=10.1006/icar.2002.6837}}</ref> ഛിന്നഗ്രഹവലയങ്ങളിലേതുപോലെ തന്നെ, ചെറിയ പാറക്കക്ഷണങ്ങളും സൗരയൂഥ രൂപീകരണത്തിന്റെ അവശിഷ്ടങ്ങളുമാണ് പ്രധാനമായും കൈപ്പർ വലയത്തിലുമുള്ളത്. ശിലാംശത്തിനും ലോഹങ്ങൾക്കും പുറമേ കൈപ്പർ വലയത്തിലെ വസ്തുക്കളിൽ മീഥേൻ, അമോണിയ, ജലം എന്നിവ അടങ്ങിയിരിക്കുന്നു. പ്രധാനവലയത്തിൽ മൂന്നിലധികം [[കുള്ളൻഗ്രഹം|കുള്ളൻ ഗ്രഹങ്ങളുണ്ട്]]. [[പ്ലൂട്ടോ]], [[ഹോമിയ]], [[മേക്ക്മേക്ക്]] എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. [[നെപ്ട്യൂൺ|നെപ്ട്യൂണിന്റെ]] ഉപഗ്രഹമായ [[ട്രൈട്ടൺ]], ശനിയുടെ ഉപഗ്രഹമായ [[ഫോബ്]] തുടങ്ങിയ [[ഉപഗ്രഹം|ഉപഗ്രഹങ്ങളും]] ഈ മേഖലയിൽ നിന്ന് ഉത്ഭവിച്ചു എന്നു കരുതപ്പെടുന്നു.<ref>Johnson, Torrence V.; and Lunine, Jonathan I.; ''Saturn's moon Phoebe as a captured body from the outer Solar System'', Nature, Vol. 435, pp. 69–71</ref><ref>{{cite web|title=Neptune's capture of its moon Triton in a binary-planet gravitational encounter|author=Craig B. Agnor & Douglas P. Hamilton|work=Nature|url=http://www.es.ucsc.edu/~cagnor/papers_pdf/2006AgnorHamilton.pdf|year=2006| accessdate=June 20, 2006|archiveurl = http://web.archive.org/web/20070621182809/http://www.es.ucsc.edu/~cagnor/papers_pdf/2006AgnorHamilton.pdf |archivedate = June 21, 2007|deadurl=yes}}</ref>
 
==ചരിത്രം==
1992-ൽ കൈപ്പർ വലയം കണ്ടെത്തിയതിനു ശേഷം അതിലെ ആയിരത്തിലധികം പ്രധാന വസ്തുക്കളെ (KBOs) തിരിച്ചറിഞ്ഞിട്ടുണ്ട്. {{convert|100|km|0|abbr=on}} ൽ കൂടുതൽ വ്യാസമുള്ള 100,000-ൽ അധികം KBOs ഉള്ളതായി കരുതപ്പെടുന്നു.<ref>[http://pluto.jhuapl.edu/overview/piPerspective.php?page=piPerspective_08_24_2012 NEW HORIZONS ''The PI's Perspective'']</ref> 200 വർഷത്തിൽ കുറവ് ഭ്രമണകാലയളവുള്ള ധൂമകേതുക്കളുടെ പ്രധാന സങ്കേതമായാണ് തുടക്കത്തിൽ കൈപ്പർ വലയം കരുതപ്പെട്ടിരുന്നത്. 1990-കളുടെ മദ്ധ്യത്തോടെ ഈ പ്രധാന വലയം പൊതുവേ ഭ്രമണസ്ഥിരതയുള്ള വസ്തുക്കളാൽ രൂപീകൃതമാണെന്നു കണ്ടെത്തി. ധൂമകേതുക്കൾ ഉദ്ഭവിക്കുന്നത്, ശിഥില മണ്ഡലം (Scattered disc) എന്നറിയപ്പെടുന്ന മറ്റൊരു വൃത്തമണ്ഡലത്തിൽ നിന്നാണെന്നും ഈ പഠനങ്ങളിൽ വ്യക്തമായി. ചലനാത്മകമായി സജീവമായ ഈ പ്രദേശം, 4.5 ബില്യൺ വർഷങ്ങൾക്ക് മുൻപ് നെപ്ട്യൂണിന്റെ സ്ഥാനചലനത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്.<ref name="book">{{cite book
 
1992-ൽ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ ഡേവിഡ് ലെവിറ്റും അദ്ദേഹത്തിന്റെ വിദ്യാർത്ഥി ജേൻ ലൂവും ചേർന്നാണ് ആദ്യത്തെ കൈപ്പർ വലയംവലയ വസ്തു കണ്ടെത്തിയത്. ഇതിനെ [[പ്ലൂട്ടോ|പ്ലൂട്ടോയുടെ]] പുറത്താണ് കണ്ടെത്തിയത്. 1992Q.b1 എന്ന പേരു നൽകി.<ref name=kssp-2013> ധൂമകേതുക്കളും സൗരയൂഥത്തിന്റെ ഉൽപത്തിയും-കെ.എൻ. ഷാജി, കെ. പാപ്പുട്ടി (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്-2013) ISBN 928-93-83330-05-8</ref> കണ്ടെത്തിയതിനുഇതിനു ശേഷം അതിലെ ആയിരത്തിലധികം പ്രധാന വസ്തുക്കളെ (KBOs) തിരിച്ചറിഞ്ഞിട്ടുണ്ട്. {{convert|100|km|0|abbr=on}} ൽ കൂടുതൽ വ്യാസമുള്ള 100,000-ൽ അധികം KBOs ഉള്ളതായി കരുതപ്പെടുന്നു.<ref>[http://pluto.jhuapl.edu/overview/piPerspective.php?page=piPerspective_08_24_2012 NEW HORIZONS ''The PI's Perspective'']</ref> 200 വർഷത്തിൽ കുറവ് ഭ്രമണകാലയളവുള്ള ധൂമകേതുക്കളുടെ പ്രധാന സങ്കേതമായാണ് തുടക്കത്തിൽ കൈപ്പർ വലയം കരുതപ്പെട്ടിരുന്നത്. 1990-കളുടെ മദ്ധ്യത്തോടെ ഈ പ്രധാന വലയം പൊതുവേ ഭ്രമണസ്ഥിരതയുള്ള വസ്തുക്കളാൽ രൂപീകൃതമാണെന്നു കണ്ടെത്തി. ധൂമകേതുക്കൾ ഉദ്ഭവിക്കുന്നത്, ശിഥില മണ്ഡലം (Scattered disc) എന്നറിയപ്പെടുന്ന മറ്റൊരു വൃത്തമണ്ഡലത്തിൽ നിന്നാണെന്നും ഈ പഠനങ്ങളിൽ വ്യക്തമായി. ചലനാത്മകമായി സജീവമായ ഈ പ്രദേശം, 4.5 ബില്യൺ വർഷങ്ങൾക്ക് മുൻപ് നെപ്ട്യൂണിന്റെ സ്ഥാനചലനത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്.<ref name="book">{{cite book
| title = Encyclopedia of the Solar System
| chapter = Comet Populations and Cometary Dynamics
Line 15 ⟶ 17:
| isbn = 0-12-088589-1
| pages = 575–588}}</ref> ഈ മണ്ഡലത്തിലുള്ള [[ഈറിസ്]] പോലെയുള്ള [[കുള്ളൻഗ്രഹം|കുള്ളൻഗ്രഹങ്ങൾക്ക്]] [[ഉൽകേന്ദ്രത (ജ്യോതിശാസ്ത്രം)|വികേന്ദ്രീയ]] ഭ്രമണപഥങ്ങളാണുള്ളത്. ഭ്രമണത്തിനിടയിൽ ഇത്തരം ഗ്രഹങ്ങൾ സൂര്യനിൽ നിന്ന് {{Convert|100|AU|km|abbr=on|sigfig=4}} വരെ ദൂരേക്ക് പോകാറുണ്ട്.
 
==ഘടന==
 
കൈപ്പർ വലയവുമായി പൊതുവേ തെറ്റിധരിക്കപ്പെടാറുള്ള [[ഊർട്ട് മേഘം]] എന്ന സാങ്കൽപ്പിക മേഖല, കൈപ്പർ വലയത്തെ അപേക്ഷിച്ച് ആയിരം മടങ്ങിലധികം അകലെയാണ്. കൈപ്പർ വലയത്തിലെയും, ശിഥില മണ്ഡലത്തിലെയും (Scattered disc), ഈ മേഖലയിലുള്ളതും അതേസമയം ഊർട്ട് മേഘത്തിന്റെ ഭാഗമാകാനിടയുള്ള വസ്തുക്കളേയും മൊത്തമായി [[നെപ്ട്യൂൺ അനുരണനങ്ങൾ]] (Trans-Neptunian objects - TNOs) എന്നാണ് വിളിക്കുന്നത്.<ref>{{cite web|title= Description of the System of Asteroids as of May 20, 2004|author=Gérard FAURE|url=http://www.astrosurf.com/aude/map/us/AstFamilies2004-05-20.htm|year=2004|accessdate=June 1, 2007|archiveurl = http://web.archive.org/web/20070529003558/http://www.astrosurf.com/aude/map/us/AstFamilies2004-05-20.htm |archivedate = May 29, 2007|deadurl=yes}}</ref>
"https://ml.wikipedia.org/wiki/കൈപ്പർ_വലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്