"സൂത്രവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

149 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Formula}}
'''സൂത്രവാക്യം'''(Formula) എന്നാല്‍ [[പ്രതീകം|പ്രതീകങ്ങളും]] [[സംഖ്യ|സംഖ്യകളും]] ഉപയോഗിച്ച് ഒരു നിയമത്തേയോ ഒരു വസ്തുതയേയോ സൂചിപ്പിയ്ക്കുന്നുസൂചിപ്പിയ്ക്കുന്നതിനെയാണ്‌ '''സൂത്രവാക്യം'''(''Formula'') എന്നു പറയുന്നത്.
 
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]] [[ബീജീയവാക്യം|ബീജീയവാക്യങ്ങളുപയോഗിച്ചാണ്]] ഇവ നിര്‍‌വചിയ്ക്കപ്പെടുന്നത്. ഗണിതശാസ്ത്രത്തിലെ [[അങ്കഗണിതം]], [[ജ്യാമിതി]] തുടങ്ങിയ എല്ലാ ശാഖകളിലും സൂത്രവാക്യങ്ങള്‍ കാണാവുന്നതാണ്. ഇവ [[സമവാക്യം|സമവാക്യങ്ങളോ]](''equations'') [[അസമവാക്യം|അസമവാക്യങ്ങളോ]](''inequalities'') ആകാം.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/185766" എന്ന താളിൽനിന്ന് ശേഖരിച്ചത്