"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 485:
 
ആനുകാലികങ്ങളിൽ കൃതി പ്രസ്സിദ്ധപ്പെട്ട് കിട്ടുന്നതിൽ സ്വജ്ജനപക്ഷപാതവുമുണ്ടെന്ന് മറക്കാതിരിക്കുക. ക്വാളിറ്റി വർക്കുകളൊരുപാട് ബ്ലോഗുകളിലും ഓൺലൈൻ ഇടത്തിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. മുഖ്യധാരാ മാദ്ധ്യമത്തിന്റെ നിലവാരമൊരുപാട് ഇടിവ് സംഭവിച്ച ഇക്കാലത്ത്, ഓഫ്ലൈൻ വർക്കുകളെ മാത്രം ആധാരമാക്കി നോട്ടബിലിറ്റിയും മറ്റും നിശ്ചയിക്കുന്നതിൽ അപാകതയുണ്ട്. വിക്കി പോലെയുള്ള ഓൺലൈൻ സംരംഭം ആധാരമാക്കുന്നത് ഓഫ്ലൈൻ വർക്കുകളെ മാതമാക്കുന്നതിൽ ചെറുതല്ലാത്ത തമാശയുണ്ട്. ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയത വിലയിരുത്തലിനു ആധാരമായ പോയിന്റുകൾ കൊള്ളാം. അവിടെ നിന്ന് തുടങ്ങാം. അനൂപൻ പറഞ്ഞത് ചിലപ്പോൾ ഒരു ഇൻഫിനിറ്റ് ലൂപ്പിലെത്തിച്ചേക്കാം. c യെ കണക്കാക്കാൻ D.. അങ്ങിനങ്ങിനെ.. അത്തരമൊരു ഇഴകീറൽ ആവശ്യമുണ്ടോ? ഇംഗ്ലീഷ് വിക്കിയിലെ പോയിന്റുകൾ റീസണബിളായാണു എനിക്ക് തോന്നിയത്.[[ഉപയോക്താവ്:Raviscn|രവി]] ([[ഉപയോക്താവിന്റെ സംവാദം:Raviscn|സംവാദം]]) 18:17, 10 നവംബർ 2013 (UTC)
 
തീരെ സമയമില്ലാത്തതിനാൽ വിക്കിപീഡിയയിൽ അടുത്ത കുറേ മാസങ്ങളിൽ ഇടപെടാൻ സാധിക്കുകയില്ല എന്ന സ്ഥിതിയാണ്. ഈ അഭിപ്രായത്തിന് ആരെങ്കിലും മറുപടിയെഴുതിയാലും അതിന് മറുപടി പറയാൻ സാധിച്ചെന്നുവരില്ല. ക്ഷമിക്കുക. ചർച്ചയിൽ അത്യാവശ്യം പരിഗണിക്കപ്പെടേണ്ട ചില കാര്യങ്ങൾ മാത്രം പറയട്ടെ.
* ഋഷി കൊണ്ടുവന്ന കരട് മലയാളം വിക്കിപീഡിയയിൽ കുറച്ചുകാലമായി നിലവിലുണ്ട്. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%A4/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE#.E0.B4.B8.E0.B5.83.E0.B4.B7.E0.B5.8D.E0.B4.9F.E0.B4.BF.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF_.E0.B4.AE.E0.B5.87.E0.B4.96.E0.B4.B2.E0.B4.95.E0.B4.B3.E0.B4.BF.E0.B4.B2.E0.B5.81.E0.B4.B3.E0.B5.8D.E0.B4.B3.E0.B4.B5.E0.B5.BC ഈ ഉപവിഭാഗം കാണുക]. അടുത്തകാലത്താണ് ഇത് പൂർണ്ണമായും തർജ്ജമ ചെയ്യപ്പെട്ടതെന്നേയുള്ളൂ. ഇവിടെ ചർച്ച ചെയ്ത ഭാഷയാണ് കൂടുതൽ നല്ലതെന്ന് തീരുമാനമെടുക്കുകയാണെങ്കിൽ ഈ ഉപവിഭാഗത്തിൽ ആവശ്യമുള്ള മാറ്റം വരുത്തിയാൽ മതിയാകും.
* [[വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ]] ഇപ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഒരു കാര്യത്തിന് രണ്ടു സ്ഥലത്ത് നയം വന്നു എന്നതുതന്നെയാണ് പ്രശ്നം. ഈ നയത്തിൽ നിലനിർത്താൻ താൽപ്പര്യമുള്ള ഭാഗങ്ങൾ [[വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ#സൃഷ്ടിപരമായ മേഖലകളിലുള്ളവർ]] എന്ന നയത്തോട് കൂട്ടിച്ചേർക്കുകയും [[വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ]] എന്ന പ്രത്യേക താൾ ഉപേക്ഷിക്കുകയും ചെയ്യാവുന്നതാണെന്ന് കരുതുന്നു.
 
ചർച്ചയിൽ കൂടുതൽ ആഴത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ഒന്നുകൂടി ക്ഷമ ചോദിക്കുന്നു. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 06:41, 11 നവംബർ 2013 (UTC)
 
==ആനകൾ==