"പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
 
ആയുർവ്വേദത്തിലെ വിവിധതരം ചികിത്സാരീതികൾ, സംഗീതം, സാഹിത്യം, ചിത്രകല, കളരി, സംസ്കൃതം തുടങ്ങിയ വിവിധ ഭാഷകൾ എന്നിങ്ങനെ പല രംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ബഹുമുഖപ്രതിഭയായിരുന്നു '''പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്''' (ജനനം:1921). ആറാംതമ്പുരാൻ എന്നും അറിവിന്റെ തമ്പുരാൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു.{{{{തെളിവ്}}
 
ആറാം തമ്പുരാൻ എന്നറിയപ്പെടുന്ന പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്. അറിവിന്റെ തമ്പുരാനായിരുന്നു ആറാം തമ്പുരാൻ.
സംസ്‌കൃത സാഹിത്യം, വേദം, ആയുർവേദം, വിഷചികിത്‌സ, ബാലചികിത്‌സ, ഹസ്‌ത്യായുർവേദം, നാട്യശാസ്‌ത്രം, ചിത്രകല, ഹസ്‌തരേഖാ ശാസ്‌ത്രം, ജ്യോതിഷം… എന്നിങ്ങനെ ധാരാളം മേഖലകളിൽ തമ്പുരാന് അഗാധമായ അറിവും താത്‌പര്യവും ഉണ്ടായിരുന്നു. നായാട്ട്, കാളപൂട്ട്, കളരി തുടങ്ങിയവയിലും വിദഗ്‌‌ധൻ.
 
 
http://malayalabrahmins.wordpress.com/2013/11/10/%e0%b4%aa%e0%b5%82%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%ae%e0%b4%a8/
 
[[വർഗ്ഗം:പുതുമുഖലേഖനം]]