"ചങ്ങനാശ്ശേരി ജലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
|-
! | 2013
| |പായിപ്പാട് ചുണ്ടൻ, ജവഹർ താങ്കരി ചുണ്ടൻ||പായിപ്പാട് ചുണ്ടൻ|| <small>ആറാമത് ചങ്ങനാശ്ശേരി ജലോത്സവം നവംബർ 10-നാണ് നടന്നത്</small>. <ref>http://www.mathrubhumi.com/kottayam/news/2611456-local_news-kottayam.html</ref> <small>പതിനാറു വള്ളങ്ങളാണ് 2013-ൽ ജലോത്സവത്തിൽ പങ്കെടുത്തത്. ചങ്ങനാശ്ശേരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ പായിപ്പാട് ചുണ്ടൻ ചങ്ങനാശ്ശേരി ട്രോഫിയും, ദാവീദ്പുത്ര ബോട്ട് ക്ലബ്ബിന്റെ ജവഹർ തായങ്കരി രണ്ടാം സ്ഥാനവും നേടി. വെപ്പ് എ ഗ്രേഡ് വള്ളങ്ങളിൽ ചങ്ങനാശ്ശേരി ശ്രീമുരുക ബോട്ട് ക്ലബ്ബിന്റെ അമ്പലക്കടവൻ ഒന്നാം സ്ഥനവും പാണ്ടങ്കരി ഫ്രണ്ട്‌സ് ബോട്ട് ക്ലബ്ബിന്റെ ജയ് ഷോട്ട് രണ്ടാം സ്ഥാനവും നേടി. ചുണ്ടൻ വള്ളങ്ങളിലെ ലൂസേഴ്‌സ് ഫൈനലിൽ തെക്കേക്കര ബോട്ട് ക്ലബ്ബിന്റെ ശ്രീകാർത്തികേയന് ഒന്നാം സ്ഥാനം കിട്ടി. വെപ്പ് ബി ഗ്രേഡ്: പെരുന്ന ഓട്ടോ ബോട്ട് ക്ലബ്ബിന്റെ പുന്നത്ര പുരയ്ക്കലും, ചങ്ങനാശ്ശേരി ടൗൺ ബോട്ട് ക്ലബ്ബിന്റെ ചിറമേൽ തോട്ടുകടവനും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. എ ഗ്രേഡ് ഇരുട്ടുകുത്തി : പുന്നമട നെഹ്രു ട്രോഫി ബോട്ട് ക്ലബ്ബിന്റെ മൂന്ന്തൈക്കനും കുട്ടനാട് ബോട്ട് ക്ലബ്ബിന്റെ തുരുത്തിത്തറയ്ക്കും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഇരുട്ടുകുത്തി ബി ഗ്രേഡ്: കുളങ്ങര വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ഡാനിയേൽ ഒന്നും കിടങ്ങറ ബോട്ട് ക്ലബ്ബിന്റെ സെന്റ് ആന്റണീസ് രണ്ടും സ്ഥാനം നേടി. ചുരുളൻ :എൻ.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ കോടിമത ഒന്നും മംഗളം ബോട്ട് ക്ലബ്ബിന്റെ വേലങ്ങാടനു രണ്ടും സ്ഥാനങ്ങൾ കിട്ടി. കേന്ദ്രതൊഴിൽ സഹമന്ത്രി കൊടിക്കുന്നിൽ സുരേഷ് വള്ളംകളി ഉദ്ഘാടനം ചെയ്തു.</small>
| ||||| <small>ആറാമത് ചങ്ങനാശ്ശേരി ജലോത്സവം നവംബർ 10-നാണ് നടന്നത്</small>. <ref>http://www.mathrubhumi.com/kottayam/news/2611456-local_news-kottayam.html</ref>
|}
 
"https://ml.wikipedia.org/wiki/ചങ്ങനാശ്ശേരി_ജലോത്സവം" എന്ന താളിൽനിന്ന് ശേഖരിച്ചത്