"പഴപ്രഥമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
* ഉപ്പില്ലാത്ത [[ശർക്കര]]. പതിയൻ ശർക്കരയും നല്ലതാണു.
* തേങ്ങാ പാൽ – രണ്ടാം പാലും, മൂന്നാം പാലും,വെള്ളം ചേർക്കാതെ പിഴിഞ്ഞെടുത്ത ഒന്നാം പാലും,
പഴം വരട്ടിയത് പാലിൽ ലയിച്ച് കഴിഞ്ഞാലും നല്ലതു പോലെ ലായകരൂപത്തിലിരിക്കവണ്ണംലായനീരൂപത്തിലിരിക്കവണ്ണം മൂന്നാം പാൽ വേണം . അത്രയും നേർപ്പിക്കാത്ത രണ്ടാലുംരണ്ടാം പാലും വേണം.
* തേങ്ങാ പൂൾ ചെറുതായി അരിഞ്ഞത്.
 
പഴം നന്നായി വേവിച്ചു ഉടച്ചെടുക്കുക. ആവശ്യത്തിനു ശർക്കരയിട്ട് തയ്യാറാക്കിയ ശർക്കരപ്പാവിലേക്ക് (ശർക്കര തിളച്ച വെള്ളത്തിൽ ലയിപ്പിച്ചത്) വേവിച്ച പഴം ഇട്ട് നന്നായി വരട്ടുക. പാത്രത്തിൽ മൂന്നാം പാലും പഴം വരട്ടിയതും എടുത്ത് അടുപ്പത്ത് കയറ്റുക.. ഇളക്കി കൊടുത്ത് ഈ പാൽ വറ്റി ഏകദേശം കുടിക്കാവുന്ന പരുവമാകുന്നതിനു മുന്നേ, 2 ആംരണ്ടാം പാലൊഴിക്കുക. ഇളക്കി കൊടുത്ത് ഈ പാൽ വറ്റി കുടിക്കാവുന്ന പരുവമാകുംബം അടുപ്പിൽ നിന്നും വാങ്ങി തലപ്പാൽ ഉരുളിയിൽ വീശി/പരത്ത്പരത്തി ഒഴിക്കുക. തേങ്ങാപ്പൂൾ അരിഞ്ഞത് നെയ്യിൽ വറുത്തത് വാങ്ങി വച്ച പായസത്തിലിട്ട് പാത്രപാകത്തിനായി അരമണിക്കൂർ അടച്ച് വയ്ക്കുക.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പഴപ്രഥമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്