"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 481:
[[ഉപയോക്താവ്:Rakeshwarier|Rakeshwarier]] ([[ഉപയോക്താവിന്റെ സംവാദം:Rakeshwarier|സംവാദം]]) 23:42, 9 നവംബർ 2013 (UTC)
 
ആനുകാലികങ്ങളിൽ കൃതി പ്രസ്സിദ്ധപ്പെട്ട് കിട്ടുന്നതിൽ സ്വജ്ജനപക്ഷപാതവുമുണ്ടെന്ന് മറക്കാതിരിക്കുക. ക്വാളിറ്റി വർക്കുകളൊരുപാട് ബ്ലോഗുകളിലും ഓൺലൈൻ ഇടത്തിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. മുഖ്യധാരാ മാദ്ധ്യമത്തിന്റെ നിലവാരമൊരുപാട് ഇടിവ് സംഭവിച്ച ഇക്കാലത്ത്, ഓഫ്ലൈൻ വർക്കുകളെ മാത്രം ആധാരമാക്കി നോട്ടബിലിറ്റിയും മറ്റും നിശ്ചയിക്കുന്നതിൽ അപാകതയുണ്ട്. വിക്കി പോലെയുള്ള ഓൺലൈൻ സംരംഭം ആധാരമാക്കുന്നത് ഓഫ്ലൈൻ വർക്കുകളെയാക്കുന്നതിൽ ചെറുതല്ലാത്ത തമാശയുണ്ട്. ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയത വിലയിരുത്തലിനു ആധാരമായ പോയിന്റുകൾ കൊള്ളാം. അവിടെ നിന്ന് തുടങ്ങാം. അനൂപൻ പറഞ്ഞത് ചിലപ്പോൾ ഒരു ഇൻഫിനിറ്റ് ലൂപ്പിലെത്തിച്ചേക്കാം. c യെ കണക്കാക്കാൻ D.. അങ്ങിനങ്ങിനെ.. അത്തരമൊരു ഇഴകീറൽ ആവശ്യമുണ്ടോ? ഇംഗ്ലീഷ് വിക്കിയിലെ പോയിന്റുകൾ റീസണബിളായാണു എനിക്ക് തോന്നിയത്.[[ഉപയോക്താവ്:Raviscn|രവി]] ([[ഉപയോക്താവിന്റെ സംവാദം:Raviscn|സംവാദം]]) 18:17, 10 നവംബർ 2013 (UTC)
 
@[[ഉപയോക്താവ്:Roshan|Roshan]] ഒരു ചോദ്യം മാത്രം = താങ്കൾ നല്ലൊരു വിക്കിപീഡിയനാണെന്ന് ഞാൻ പത്തുതവണ പറഞ്ഞാൽ താങ്കൾ അങ്ങനെയാകുമോ /// Notability may not necessarily mean excellence. ഉദാഹരണത്തിന് [http://en.wikipedia.org/wiki/William_McGonagall ഇദ്ദേഹം] ഒരു മഹാ സംഭവമായിരുന്നു. അത്യാവശ്യം ശ്രദ്ധേയതയുണ്ട്. എന്നാൽ നല്ല കവി ആയിരുന്നു എന്ന് പറയാൻ പറ്റില്ല. ശ്രദ്ധേയത അളക്കുമ്പോൾ അതും കൂടി ഓർക്കുന്നത് നന്ന്. -[[user:Sahirshah|സാഹിർ]] 08:21, 10 നവംബർ 2013 (UTC)
 
==ആനകൾ==