"താഴ്‌വര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 74 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q39816 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 16:
 
== വിവിധതരം താഴ്വരകൾ ==
[[പ്രമാണം:Grand Canyon.jpg 43.jpg|thumb|150px|left|ഇടുങ്ങിയ താഴ്വരകൾ ഗിരിമന്ദിരം അഥവാ കാന്യൻ]]
പൊതുവേ ആകൃതിയുടെ അടിസ്ഥാനത്തിലാണ് താഴ്വരകളെ തരംതിരിക്കുന്നത്. അഗാധവും ചെങ്കുത്തായ ചരിവുകളോടു കൂടിയതുമായ ഇടുങ്ങിയ താഴ്വരകൾ ഗിരികന്ദരം അഥവാ കാന്യൻ (canyon) എന്നറിയപ്പെടുന്നു. യു.എസ്സിലെ ആരിസോണയിലുള്ള ഗ്രാൻഡ് കാന്യൻ (Grand Canyon)<ref>[http://www.bobspixels.com/kaibab.org/geology/gc_geol.htm ഗ്രാൻഡ് കാന്യൻ]</ref> ഇത്തരം താഴ്വരയ്ക്ക് ഉത്തമോദാഹരണമാണ്. ഭൂപാളികളുടെ സ്ഥാനചലനം മൂലം ഒരു ഭൂഭാഗം സമീപപ്രദേശത്തെ അപേക്ഷിച്ച് താഴ്ന്നുപോകുന്നതിന്റെ ഫലമായും താഴ്വരകൾ രൂപംകൊള്ളാം. ഇവ [[ഭ്രംശതാഴ്വര|ഭ്രംശതാഴ്വരകൾ]] എന്നറിയപ്പെടുന്നു. ഗലീലികടൽ മുതൽ തെ.കി. ആഫ്രിക്കവരെ വ്യാപിച്ചിരിക്കുന്ന വമ്പൻ ഭ്രംശതാഴ്വരയ്ക്ക് ഏകദേശം 6,400 കി.മീ. നീളമുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഭൂചലനങ്ങളുടെ ഫലമായി രൂപംകൊള്ളുന്ന ഇടുങ്ങിയതും ദൈർഘ്യമേറിയതുമായ മറ്റൊരുതരം താഴ്വരയാണ് 'ഘടനാടിസ്ഥിത താഴ്വര' (Structural valley).<ref>[http://www.geo.cornell.edu/geology/classes/RWA/GS_326/photo_galleries/bear_valley_field_trip/ ഘടനാടിസ്ഥിത താഴ്വര]</ref>
[[പ്രമാണം:Closeup of Bridalveil Fall seen from Tunnel View in Yosemite NP.JPG|thumb|200px|right|തൂക്കു താഴ്വര]]
"https://ml.wikipedia.org/wiki/താഴ്‌വര" എന്ന താളിൽനിന്ന് ശേഖരിച്ചത്