→‎വ്യക്തിപരമായ ആക്രമണം: പുതിയ ഉപവിഭാഗം
വരി 17:
 
[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കുഴൂർ വിൽസൺ]] എന്ന താളിൽ താങ്കൾ മറ്റൊരു ഉപയോക്താവിനു നേരെ വ്യക്തിപരമായ ആക്രമണങ്ങൾ നടത്തിയതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു. വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നത് വിക്കിപീഡിയയിലെ നയപ്രകാരം അനുവദനീയമല്ലെന്ന് താങ്കൾക്കും അറിവുള്ളതാണല്ലോ. ഇല്ലെങ്കിൽ [[വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത്]] എന്ന താൾ വിശദമായി വായിച്ചു നോക്കുക. ഇതു മാത്രമല്ല ലേഖനങ്ങളുടെ സംവാദം താളിലും മറ്റു ചർച്ചാ താളുകളിലും താങ്കൾ നടത്തുന്ന ഇടപെടലുകൾ വിക്കിപീഡിയയുടെ സംസ്കാരത്തിനു യോജിച്ചതല്ലെന്ന് കരുതുന്നു. താങ്കൾ പലപ്പോഴും താങ്കളുടെ ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുവാനും എതിരഭിപ്രായം പറയുന്നവരെ പരിഹസിക്കുവാനു ശ്രമിക്കുന്നതായാണു കണ്ടു വന്നിട്ടുള്ളത്. മാന്യമായും, കാര്യമാത്ര പ്രസക്തമായും മാത്രം സംവാദം താളുകളിൽ ഇടപെടലുകൾ നടത്തുക. ഇത് താങ്കൾക്കുള്ള അവസാന വാണിംഗാണു്. ഇനിയും ഇത്തരം പ്രവൃത്തികളിൽ താങ്കൾ തുടരുകയാണെങ്കിൽ താങ്കളെ വിക്കിപീഡിയയിൽ നിന്നു തിരുത്തലുകൾ വരുത്തുന്നതിൽ നിന്നു തടയേണ്ടി വരുമെന്ന് ഓർമിപ്പിക്കുന്നു. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചു കൊണ്ട് --[[ഉപയോക്താവ്:Anoopan|Anoop | അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 14:55, 10 നവംബർ 2013 (UTC)
 
അങ്ങനെയുള്ളവരെ എന്നും അടിച്ചു പുറത്താക്കിയ ചരിത്രമല്ലേ നിർവാഹകർക്കുള്ളൂ. തിന്നൂം ഇല്ല തീറ്റിക്കൂമില്ല--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 17:34, 10 നവംബർ 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Roshan" എന്ന താളിൽനിന്ന് ശേഖരിച്ചത്