"മൻമോഹൻ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57:
 
==ആദ്യകാല ജീവിതം==
1932 സെപ്തംബർ 26 ന് ഗുർമുഖ് സിംഗിന്റേയും അമൃത് കൗറിന്റേയും മകനായി മൻമോഹൻ ജനിച്ചു.<ref name=manms1261>{{cite web|title=മൻമോഹൻ സിങ്|url=http://pmindia.nic.in/pm_manmohan.html|publisher=ഭാരതസർക്കാർ|quote=പ്രധാനമന്ത്രി മൻമോഹൻ സിംഗ് - ലഘൂജീവചരിത്രം}}</ref> പടിഞ്ഞാറൻ പഞ്ചാബിലെ ഗാഹ് എന്ന ഗ്രാമത്തിലായിരുന്നു ഈ കുടുംബം ജീവിച്ചിരുന്നത്. 1947 ലെ ഇന്ത്യാ വിഭജനത്തിനുശേഷം ഈ പ്രദേശം ഇപ്പോൾ [[പാകിസ്ഥാൻ|പാകിസ്ഥാന്റെ]] ഭാഗമാണ്.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] പ്രൊഫൈൽ എന്ന അദ്ധ്യായം പുറം 10</ref> [[ഇന്ത്യയുടെ വിഭജനം|ഇന്ത്യാ]] വിഭജനത്തിനുശേഷം ഗുർമുഖിന്റെ കുടുംബം [[അമൃത്‌സർ|അമൃത്സറിലേക്ക്]] കുടിയേറി. മൻമോഹൻ വളർന്നത് അമൃത്സറിലായിരുന്നു. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചു പോയതിനാൽ അഛന്റെ അമ്മയാണ്‌ കുട്ടിയായിരുന്ന മൻമോഹനെ വളർത്തിയത്‌. പഠനത്തിൽ മിടുക്കനായിരുന്നതുകൊണ്ട് സ്കോളർഷിപ്പുകൾ നേടിയാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം ഉന്നത പഠനത്തിനായി പഞ്ചാബ് സർവ്വകലാശാലയിൽ ചേർന്നു.കുട്ടിക്കാലത്ത് ക്രിക്കറ്റിൽ മൂന്നു ട്രിപ്പിൾ സെഞ്ചുറി നേടിയ ഒരേയൊരു കളിക്കാരനാണ്. അവിടെ നിന്നും ഉന്നത മാർക്കോടെ എം.എ പാസ്സായി. 1954 ൽ പി.എച്ച്.ഡി പഠനത്തിനായി [[കേംബ്രിഡ്ജ് സർവകലാശാല|കേംബ്രിഡ്ജ് സർവ്വകലാശാലയിൽ]] സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] വിദ്യാഭ്യാസം പുറം 10</ref> ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള റൈറ്റ്സ് പുരസ്കാരവും, ആദം സ്മിത്ത് പുരസ്കാരവും നേടിയാണ് മൻമോഹൻ സിങ് സർവ്വകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] വിദ്യാഭ്യാസം പുറം 10</ref><ref name=mmsing45>{{cite web|title=മൻമോഹൻ സിംഗിന്റെ ബയോ ഡാറ്റ|url=http://www.csir.res.in/external/heads/aboutcsir/leaders/president/CV-manmohan.HTM|publisher=കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്}}</ref>
 
==ഔദ്യോഗിക ജീവിതം==
"https://ml.wikipedia.org/wiki/മൻമോഹൻ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്