"എഡ്വർഡൊ ടൊറൊജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോൺക്രീറ്റ് ഷെൽ സംവിധാനത്തിന്റെ ഉപജ്ഞാതാവായ സ്പാനിഷ് എൻജിനീയറും വാസ്തുശില്പിയുമാണു്
 
No edit summary
വരി 1:
{{prettyurl|Eduardo Torroja}}
 
[[കോൺക്രീറ്റ്]] [[[http://en.wikipedia.org/wiki/Shell_(machinery)#Two-piece_.28shells.29 ഷെൽ]] സംവിധാനത്തിന്റെ ഉപജ്ഞാതാവായ സ്പാനിഷ് [[[[എഞ്ചിനീയർ|എൻജിനീയറും]] വാസ്തുശില്പിയുമാണു്[[വാസ്തുശില്പി]]യുമാണു് '''എഡ്വർഡൊ ടൊറൊജ'''.
 
==ജീവിതരേഖ==
 
[[സ്പെയിൻ|സ്പെയിനിലെ]] [[മാഡ്രിഡ്|മാഡ്രിഡിൽ]] 1899 ആഗസ്റ്റ് 27നു് ജനിച്ചു. 1923ൽ ബിരുദമെടുത്തശേഷം ആദ്യം കോൺട്രാക്റ്ററായി പണി ആരംഭിച്ച ടൊറൊജ 1927-ൽ കൺസൾറ്റിങ് എൻജിനീയറായി. ഷെൽ രൂപത്തിൽ കോൺക്രീറ്റ് കൊണ്ട് ഇദ്ദേഹം നിർമിച്ച (1933) പ്രഥമ വാസ്തുശില്പമാണ് അൾജിസിറാസിലെ 'മേൽക്കൂരയുള്ള വ്യാപാരസ്ഥലം' (covered market). സറുയേലയിലെ (മാഡ്രിഡ്) കുതിരപ്പന്തയ പാതയും സ്പ് ർസ് ഹാളും (1935) ഇദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ ഷെൽ സംവിധാനങ്ങളാണ്. ഇവ കൂടാതെ മാഡ്രിഡിലെ [[ജലസംഭരണി]] (1936), സമോറയിലെ എസ്ലായിലെ [[പാലം]] (1940), ബാർസിലോണയിലെ 'ല കോർറ്റ്സിലെ' സോക്കർ സ്റ്റേഡിയം, കാരകസിലെ തെച്ചിറ ക്ലബ്, എന്നിവയും ഇദ്ദേഹം നിർമിച്ചവയാണ്. തികഞ്ഞ ഭാവനയോടെ വാസ്തുശില്പം നിർമിക്കുന്നതിൽ ടൊറൊജ പ്രകടിപ്പിച്ച വൈഭവത്തിന് ഉദാഹരണങ്ങളാണ് സെരല്ലൊ, പോൺട് ദെ സുയെർട്ട് പള്ളികൾ. 1951-ൽ1951ൽ 'ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൺസ്ട്രക്ഷൻ ആൻഡ് സിമെന്റ്' എന്ന സ്ഥാപനത്തിന് ടൊറൊജ രൂപം നൽകി. മാഡ്രിഡിൽ 1961 ജൂൺ 15-ന്15നു് മരിക്കും വരെ ഇതിന്റെ ഡയറക്ടർ പദവി അലങ്കരിച്ചതും ടൊറൊജ തന്നെയാണ്തന്നെയാണു്.
 
==ഗ്രന്ഥങ്ങൾ ==
 
1958-ൽ1958ൽ ഇദ്ദേഹം പ്രസിദ്ധീകരിച്ച ഫിലോസഫി ഒഫ് സ്ട്രക്ചേഴ്സും, ദ് സ്ട്രക്ചേഴ്സ് ഒഫ് എഡ്വർഡൊ ടൊറൊജ: അൻ ഓട്ടോബയോഗ്രഫി ഒഫ് എൻജിനീയറിങ് അക്കംപ്ലിഷ്മെന്റ് എന്നിവ, വാസ്തുശില്പ എൻജിനീയറിങ് രീതികളെ വിശദമാക്കുന്ന വിശിഷ്ട പഠന ഗ്രന്ഥങ്ങളാണ്പഠനഗ്രന്ഥങ്ങളാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/എഡ്വർഡൊ_ടൊറൊജ" എന്ന താളിൽനിന്ന് ശേഖരിച്ചത്