"സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
== ചരിത്രം ==
[[ചിത്രം:Solidarity-Flag.jpgsvg |thumb|Left|സോളിഡാരിറ്റി പതാക]]
2003 മെയ് 13 ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഔദ്യോഗികമായി രൂപംകൊണ്ടു. കൂട്ടിൽ മുഹമ്മദലിയെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായും ഹമീദ് വാണിയമ്പലത്തെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1983 ൽ രൂപീകരിക്കപ്പെട്ട [[എസ്.ഐ.ഒ.|എസ്.ഐ.ഒ]] ആയിരുന്നു ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി-യുവജന സംഘടന. വിദ്യാഭ്യാസ പ്രശ്‌നങ്ങളും സാമൂഹിക പ്രശ്‌നങ്ങളും ഒരുമിച്ചു കൊണ്ടു പോവുന്ന പ്രവർത്തനരീതിയാണ് അന്നുണ്ടായിരുന്നത്. എന്നാൽ 2002 ൽ എസ്.ഐ.ഒവിനെ കേരളത്തിൽ സമ്പൂർണ്ണ വിദ്യാർഥി പ്രസ്ഥാനമാക്കാനും യുവജനങ്ങൾക്കായി പുതിയൊരു സംഘടന രൂപീകരിക്കാനും തീരുമാനമെടുക്കുകയായിരുന്നു.
2005 ഏപ്രിൽ 23 പാലക്കാട് വെച്ച് പ്രഥമ സംസ്ഥാന സമ്മേളനവും സംസ്ഥാനറാലിയും സംഘടിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി വ്യത്യസ്ത വിഷയങ്ങളെ മുൻനിർത്തി സംസ്ഥാനത്തുടനീളം ഉപസമ്മേളനങ്ങളും നടത്തിയിരുന്നു. തീരദേശ സമ്മേളനം, ആദിവാസി സമ്മേളനം, മനുഷ്യവാകാശ സമ്മേളനം, പ്ലാച്ചിമട സമ്മേളനം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതായിരുന്നു. പിന്നീടുള്ള കാലവേളകളിൽ ജില്ലാ സമ്മേളനങ്ങളും പ്രാദേശിക സമ്മേളനങ്ങളുമാണ് നടന്നത്.
"https://ml.wikipedia.org/wiki/സോളിഡാരിറ്റി_യൂത്ത്_മൂവ്‌മെന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്