"കരണം (വ്യാകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{AFD}}
 
[[ക്രിയ]] നടക്കാൻ ആവശ്യമായ [[കാരകം|ഉപകരണങ്ങളാണ്]] ([[കാരകം|കാരകമാണ്]]) '''കരണകാരകം'''.
മലയാളഭാഷാവ്യാകരണത്തിൽ ഏഴുവിധം കാരകങ്ങളുള്ളതിൽ ഒന്നാണു് '''കരണകാരകം'''. ഒരു വാചകത്തിലോ വാക്യത്തിലോ [[ക്രിയ]] നടക്കാൻ ആവശ്യമായ ഉപകരണങ്ങളായി പ്രത്യക്ഷപ്പെടുന്ന പദങ്ങളാണു് കരണകാരകങ്ങൾ എന്നറിയപ്പെടുന്നതു്.
 
[[പ്രയോജികാവിഭക്തി]]യുടെ സാന്നിദ്ധ്യം (കൊണ്ടു്,ആൽ, ഊടെ എന്നീ പ്രത്യയങ്ങളോടു ചേർന്നുവരുന്ന നാമപദരൂപങ്ങൾ പൊതുവേ കരണകാരകങ്ങളുടെ ലക്ഷണമാണു്.
 
ഉദാ:
#. ''അയാൾ തോക്കുകൊണ്ട് വെടിവെച്ചു കൊന്നു.'' (ഇതിൽ '''തോക്ക്''' ഒരു കരണകാരകമാണു്.)
#. ''ചിത്രരചനയിലൂടെ അവർ ജീവിതസാഫല്യം നേടി.'' (കവിതാരചന - കരണകാരകം)
#. ''വാക്കാൽ സമ്മതിച്ച ഉടമ്പടി'' ('''വാക്കാൽ''' - കരണകാരകം)
 
 
 
[[വി:കാരകങ്ങൾ]]
"https://ml.wikipedia.org/wiki/കരണം_(വ്യാകരണം)" എന്ന താളിൽനിന്ന് ശേഖരിച്ചത്