"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 267:
[[പ്രമാണം:Soudha.jpg|thumb|വിധാൻസൗധ-കർണാടക നിയമസഭ]]
[[പ്രമാണം:Bangalore HighCourt.jpg|thumb|[[Attara Kacheri]] (Karnataka High Court)]]
ബാംഗ്ലൂരിലെ നിയമസഭാ മന്ദിരമാണ്‌മന്ദിരം വിധാൻ സൗധ എന്നറിയപ്പെടുന്നത്എന്നാണറിയപ്പെടുന്നത്. [[കൃഷ്ണശില]] കൊണ്ടുള്ള കൊട്ടാര സദൃശ്യമായ ഈ കെട്ടിടം 1951-56 കാലയളവിൽ [[മൈസൂർ]] സംസ്ഥാനത്തെ (ഇന്നത്തെ കർണ്ണാടക) കെ.ഹനുമന്തയ്യയാണു പണികഴിപ്പിച്ചത്. ഇതിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് അന്നത്തെ പ്രധാനമന്ത്രി [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്രുവാണ്‌]]. 1.84 കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ മനോഹര മാതൃക പുതു-ദ്രാവിഡൻ വാസ്തുശാസ്ത്രത്തിന്റെ പ്രതീകമാണ്‌.
ഈ കെട്ടിടത്തിന്റെ ഒരു പ്രത്യേകത ഇതിന്റെ ബൃഹത്ക്കോവണി(grand Stairs)യാണ്‌. 42 പടികളും 62 മീറ്റർ വീതിയുമുള്ള ഈ ഗോവണി 21 മീറ്റർ മേലെ നേരേ ഒന്നാം നിലയിലെ വരാന്തയിൽ നമ്മെ കൊണ്ടെത്തിക്കുന്നു. കയറുന്നവർക്ക്‌ ഒട്ടും ക്ഷീണം തോന്നുകയുമില്ല. ഈ വരാന്ത നേരെ നിയമസഭയുടെ സദസ്സിലേക്കാണ്‌ നമ്മെ നയിക്കുക. ഇതിന്റെ [[വാസ്തുശാസ്ത്രം]] ദ്രാവിഡശൈലിയിലാണ്‌ അടിസ്ഥാനമാക്കിയിരിക്കുന്നത്‌.
 
"https://ml.wikipedia.org/wiki/ബെംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്