"പട്ടം, തിരുവനന്തപുരം ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 61:
}}
{{For|കാറ്റിന്റെ ശക്തികൊണ്ട് പറക്കുന്ന വസ്തുവിനെക്കുറിച്ചറിയാൻ|പട്ടം}}
[[തിരുവനന്തപുരം|തിരുവനന്തപുരം നഗത്തിന്റെ]] പ്രാന്തപ്രദേശത്തുള്ള ഒരു ഭൂഭാഗമാണ്‌ '''പട്ടം'''. [[തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം|തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ]] നിന്നും ഏകദേശം 4 കിലോമിറ്റർ ദൂരത്തിൽ സ്തിഥിസ്ഥിതി ചെയ്യുന്ന പട്ടം നഗരത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രത ഏറിയതും പച്ചപ്പാർന്നതുമായ സ്ഥലങ്ങളിൽ ഒന്നുകൂടിയാണിത്. [[കേരള പബ്ലിക് സർവീസ് കമ്മീഷൻ|കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ആസ്ഥാനം]], [[en:Kerala State Planning Board|കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ആസ്ഥാനം]], [[ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ|ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കേരളത്തിലെ പ്രധാന കാര്യാലയം]] എന്നിവ പട്ടത്താണ് സ്ഥിതിചെയ്യുന്നത്.
==പട്ടം കൊട്ടാരം==
[[തിരുവിതാംകൂർ ഭരണാധികാരികൾ|തിരുവിതാംകൂർ മഹാരാജാവ്]] [[ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ|ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ]] വസതിയായ [[പട്ടം കൊട്ടാരം]] സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
"https://ml.wikipedia.org/wiki/പട്ടം,_തിരുവനന്തപുരം_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്