"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/കൂടുതൽ വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
==വേദി==
ആലപ്പുഴ നഗരമദ്ധ്യത്തിലുള്ള [[വൈ.എം.സി.എ.|വൈ.എം.സി.എ]] ഹാളിൽ 20122013 ഡിസംബർ 21, 22 തീയതികളിലാണ് വിക്കിസംഗമോത്സവം 2013 നടക്കുക. ആദ്യദിനം വിക്കിവിദ്യാർത്ഥി സംഗമം, പൊതു സെമിനാർ തുടങ്ങിയവയാകും നടക്കുക. രണ്ടാം ദിനം വിക്കമീഡിയരുടെ കൂട്ടായ്മ, വിവിധ സമാന്തര ധാരകളിലായുള്ള പ്രബന്ധാവതരണങ്ങൾ വിക്കിമീഡിയ പദ്ധതികളുടെ അവലോകനം സമാപന സമ്മേളനം തുടങ്ങിയവ ഉണ്ടാകും.
 
ആലപ്പുഴ ബസ് സ്റ്റാന്റിൽ നിന്നും 800 മീറ്റർ പടിഞ്ഞാറുമാറി വൈ.എം.സി.എ ജംഗ്ഷനും പാലത്തിനും വടക്ക്, വാടക്കനാലിന്റെ വടക്കുവശമാണ് ആലപ്പുഴ വൈ.എം.സി.എ ഹാൾ സ്ഥിതി ചെയ്യുന്നത്.
39

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1856530" എന്ന താളിൽനിന്ന് ശേഖരിച്ചത്