"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
}}
[[പ്രമാണം:CityMarket bangalore.jpg|thumb|ബാംഗ്ലൂരിലെ തിരക്കേറിയ സിറ്റി മാർക്കറ്റ്]]
2007ലെ കണക്കുകളനുസരിച്ച് ബാംഗ്ലൂരിലെ ജനസംഖ്യ 5,281,927 ആണ്. ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തും ലോകത്തിൽ ഇരുപത്തേഴാം സ്ഥാനത്തുമാണ് ഈ നഗരം.<ref name="worldgaz">{{cite web|url=http://www.world-gazetteer.com/wg.php?x=&men=gcis&lng=en&dat=32&srt=pnan&col=aohdq|work= World-Gazetter.com|title=World: largest cities and towns and statistics of their population|accessdate=2007-10-17|archiveurl=http://archive.is/r1CN|archivedate=2012-12-17}}</ref> 38% ശതാബ്ദ വളർച്ചാ നിരക്കുമായി 1991-01 കാലഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ [[മെട്രോപോളിസ്|മെട്രോപോളിസാണ്]] ബാംഗ്ലൂർ.<ref name=Globalization>globalization</ref> ബാംഗ്ലൂർ നിവാസികളെ ഇംഗ്ലീഷിൽ ബാംഗ്ലൂറിയൻസ് എന്നും കന്നഡയിൽ ബെംഗലൂരിനവാരു എന്നും പറയുന്നു. 2004ലെ കണക്കുകളനുസരിച്ച് ജനസംഖ്യയിലെ 45.7% കന്നഡിഗന്മാരും മറ്റുള്ളവർ 54.3%ഉം ആണ്മറ്റു ഭാഷക്കാരുമാണ്. നഗരത്തിന്റെ കോസ്മോപൊളിറ്റൻ സ്വഭാവം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജനങ്ങൾ ബാംഗ്ലൂരിലേക്ക് കുടിയേറുന്നതിനും ഇവിടെ സ്ഥിരതാമസമാക്കുന്നതിനും കാരണമായിട്ടുണ്ട്<ref name=kannadapop>[http://www.hindu.com/2004/07/23/stories/2004072310610400.htm "Kannadigas assured of all support"]. The Hindu. 2006. The Hindu Group. [[23 July]] [[2004]]</ref>. [[പട്ടിക ജാതി]], [[പട്ടിക വർഗം|പട്ടിക വർഗ്ഗങ്ങളിൽ]] ഉല്പ്പെടുന്നവർ ജനസംഖ്യയുടെ 14.3% ആണ്. [[ഇംഗ്ലീഷ്|ഇംഗ്ലീഷും]] [[കന്നഡ|കന്നഡയും]] കഴിഞ്ഞാൽ ബാംഗ്ലൂരിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷകൾ [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] എന്നിവയാണ്.<ref name=otherlanguages>[http://www.karnataka.com/tourism/bangalore/facts.html]. Karnataka Tourism</ref>. 2001ലെ ദേശീയ കനേഷുമാരി അനുസരിച്ച് ബാംഗ്ലൂർ ജനസംഖ്യയിലെ 79.37% ഹൈന്ദവരാണ്. ഇത് ദേശീയ ശതമാനത്തിന് ഏകദേശം തുല്യമാണ്.<ref name=GISData>[http://www.censusindiamaps.net/page/Religion_WhizMap1/housemap.htm "Census GIS Household"]. censusindiamaps.net. 2006.</ref> ജനസംഖ്യയുടെ 13.37% മുസ്ലീങ്ങളാണ്. ഇതും ഏകദേശം ദേശീയ ശതമാനത്തിന് ഒത്തുപോകുന്നു. ക്രിസ്ത്യാനികളും ജൈനമതക്കാരും ജനസംഖ്യയിൽ യഥാക്രമം 5.79%, 1.05% ആണ്. ഇവ രണ്ടും ദേശീയ ശതമാനത്തിന്റെ ഇരട്ടിയാണ്. ജനസംഖ്യയിൽ സ്ത്രീകൾ 47.5% ആണ്. ഇന്ത്യയിലെ മെട്രോപോളിസുകളിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സാക്ഷരത ബാംഗ്ലൂരിനാണ് (മുംബൈക്ക് പിന്നിലായി)-83%. ബാംഗ്ലൂരിലെ ഏകദേശം 10% ജനങ്ങൾ ചേരികളിലാണ് ജീവിക്കുന്നത്.<ref name=indiancityslums>{{cite web |url=http://www.censusindia.net/results/slum/slum2.html |title= "Total Population, Slum Population..." |archiveurl=http://web.archive.org/web/20070806121833/http://www.censusindia.net/results/slum/slum2.html |archivedate=2007-08-06}}. Census of India, 2001. 2006. Government of India.</ref> വികസിച്ചുവരുന്ന ഈ ലോകത്തിലെ [[മുംബൈ]](42%) [[നെയ്റോബി]](60%) തുടങ്ങിയ മറ്റ് നഗരങ്ങലുമായി താരതമ്യം ചെയ്യുമ്പോൾ ഈ ശതമാനം വളരെ കുറവാണ്.<ref name=slumpop2>Warah, Rasna. [http://www.globalpolicy.org/socecon/develop/2003/1006slums.htm "Slums Are the Heartbeat of Cities"]. The EastAfrican. 2006. National Media Group Ltd. [[6 October]] [[2003]]</ref> നാഷ്ണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ 2004ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്തെ 35 പ്രധാന നഗരങ്ങളിലെ ആകെ കുറ്റകൃത്യങ്ങളിൽ 9.2% നടക്കുന്നത് ബാംഗ്ലൂരിലാണ്. [[ഡെൽഹി|ഡെൽഹിയിലേയും]] [[മുംബൈ|മുംബൈയിലേയും]] കുറ്റകൃത്യങ്ങൾ യഥാക്രമം 15.7%ഉം 9.5%ഉം ആണ്.<ref name=NCRB>{{PDFlink|[http://ncrb.nic.in/crime2004/cii-2004/CHAP2.pdf "Crime in Mega Cities"]|159&nbsp;KiB<!-- application/pdf, 162954 bytes -->}}. National Crime Records Bureau. 2006. Government of India. 2004.</ref>
 
== സംസ്കാരം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1856502" എന്ന താളിൽനിന്ന് ശേഖരിച്ചത്