"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
[[പ്രമാണം:UB City Bangalore.JPG|thumb|യു.ബി.സിറ്റി]]
[[പ്രമാണം:Electricity bill.JPG|thumb|ഇലക്ട്രിസിറ്റി ബിൽ]]
[[ബൃഹത് ബാംഗലൂരു മഹാനഗര പാലിഗെ]] (BBMP),ഗ്രേറ്റർ ബാംഗ്ലൂർബംഗ്ലൂർ മുൻസിപ്പൽമുനിസിപ്പൽ കോർപ്പറേഷൻ(BBMP,കോർപറേഷൻ (Greater Bangalore Municipal Corporation) എന്നറിയപ്പെടുന്ന സമിതിയാണ്‌ നഗരത്തിന്റെ ഭരണം നിർ‌വ്വഹിക്കുന്നത്.<ref name="bbmp">{{cite web|url=http://www.hindu.com/2007/01/18/stories/2007011820460300.htm|work=Online Edition of The Hindu, dated 2007-01-08|title= Greater Bangalore, but higher tax?|author=Afshan Yasmeen|accessdate=2007-10-17}}</ref> [[2007]]-ൽ നഗരപ്രാന്തത്തിലുള്ള 100 വാർഡുകളും, 7 സിറ്റി മുൻസിപ്പൽ കൗൺസിലുകളും , ഒരു ടൗൺ മുൻസിപ്പൽ കൗൺസിലും, 110 ഗ്രാമങ്ങളും ബാംഗ്ലൂർ മഹാനഗര പാലിഗെയോട് ചേർത്താണ്‌ ഇത് രൂപവത്കരിച്ചത് <ref name="bbmp"/>.
 
ബൃഹത് ബാംഗലൂരു മഹാനഗര പാലിഗെ സിറ്റി കൗൺസിലിനു കീഴിലാണ്‌ വരുന്നത്, നഗരത്തിലെ വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ അല്ലെങ്കിൽ കോർപ്പറേറ്റ്സ് എന്നറിയപ്പെടുന്ന ജനപ്രതിനിധികൾ ആണ്‌ സിറ്റി കൗൺസിലിലെ അംഗങ്ങൾ. എല്ലാ 5 വർഷം കൂടുമ്പോളും ഈ ജനപ്രതിനിധികൾക്കു വേണ്ടി തിരഞ്ഞെടുപ്പ് നടക്കുന്നു. ഇതിൽ നിന്നു തന്നെ മേയറെയും കമ്മീഷണറെയും കൂടി തിരഞ്ഞെടുക്കുന്നു, പുതുതായി രൂപവത്കരിക്കപ്പെട്ട ഈ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട വോട്ടർമാരുടെ പേരുവിവരം ചേർക്കാനുള്ള കാലതാമസം മൂലം വൈകുകയാണ്‌.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1856490" എന്ന താളിൽനിന്ന് ശേഖരിച്ചത്