"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 61:
<blockquote>890 സി.ഇയിൽ ആലേഖനം ചെയ്തതു പ്രകാരം ,ബാംഗ്ലൂരിനു ആയിരത്തിലധികം വർഷം പഴക്കമുണ്ട്. പക്ഷേ ആലേഖനം ചെയ്ത ഈ ശിലാഫലകം ബെഗൂരിലെ പാർ‌വ്വതി നാഗേശ്വര ക്ഷേത്രത്തിലെ ആരും കാണപ്പെടാതെ കിടക്കുകയായിരുന്നു. ഒമ്പതാം നൂറ്റാണ്ടിൽ ഹളേ കന്നട(പഴയ കന്നട)യിൽ എഴുതിയിരുന്ന ഈ ആലേഖനചരിതത്തിൽ 890-ൽ ബെംഗലൂരുവിൽ നടന്ന യുദ്ധത്തെ പറ്റിയും അതിൽ കൊല്ലപ്പെട്ട നാഗട്ടയുടെ പരിചാരകനായിരുന്ന ബുട്ടാനചെട്ടിയെപ്പറ്റിയും വിവരണമുണ്ട്. ഈ വിവരങ്ങൾ ആർ. നരസിംഹാചാർ കണ്ടെത്തി തന്റെ പുസ്തകമായ ''എപ്പിഗ്രാഫിക്ക ഓഫ് കർണാടക'' എന്ന ഗ്രന്ഥത്തിന്റെ പത്താം വാല്യത്തിൽ വിവരിച്ചിട്ടുണ്ട്<!--written in Hale Kannada (Old Kannada) of the 9th century CE, the epigraph refers to a Bengaluru war in 890 in which Buttanachetty, a servant of Nagatta, died. Though this has been recorded by historian R. Narasimhachar in his Epigraphia of Carnatica (Vol. 10 supplementary), no efforts have been made to preserve it.--></blockquote>
 
പ്രശസ്തമായ ഒരു ഐതിഹ്യപ്രകാരം, പതിനൊന്നാം നൂറ്റാണ്ടിൽ [[ഹൊയ്‌സാല]] രാജാവായിരുന്ന [[വീര ബല്ലാല II]] കാട്ടിൽ [[നായാട്ട്]] നടത്തിക്കൊണ്ടിരിക്കുന്നതിനിടെ വഴി തെറ്റി. തളർന്നും വിശന്നും വലയുകയായിരുന്ന രാജാവ് ഒരു ദരിദ്രയായ ഒരു വൃദ്ധയെ കണ്ടു. അവർ രാജാവിന്‌ വേവിച്ച ധാന്യം ഭക്ഷണമായി നൽകി. സന്തോഷവാനായ ആ രാജാവ് ആ സ്ഥലത്തിനു ''വേവിച്ച ധാന്യങ്ങളുടെ നഗരം'' എന്നു വാക്യാർത്ഥമുള്ള "ബെന്ത കാൾ-ഊരു(benda kaal-ooru)" ([[കന്നട]]: ಬೆಂದಕಾಳೂರು) എന്നു പേരു നൽകി. അത് പരിണമിച്ചാണ്‌ ''ബെംഗലൂരു'' എന്നായത്.<ref name="Bendakaaluru">{{cite web|url=http://www.deccanherald.com/archives/Oct302006/index20581420061029.asp|title=Many miles to go from Bangalore to Bengaluru; ബെന്ത കൽകാൾ ഊരു വിൽ നിൻനിന്നാണു ബെംഗലൂരു ഉണ്ടായത് |author=Vijesh Kamath|publisher=[[Deccan Herald]]|accessdate=2007-07-02}}</ref><ref name=gandubhoomi />
 
[[2005]] [[ഡിസംബർ 11]]-ന്‌ [[കർണ്ണാടക സർക്കാർ]] ബാംഗ്ലൂർ എന്ന ആംഗലേയ പേരിനുപകരം [[ജ്ഞാനപീഠപുരസ്കാരം|ജ്ഞാനപീഠ പുരസ്കാരജേതാവായ]] [[യു. ആർ. അനന്തമൂർത്തി]] നിർദ്ദേശിച്ച ബെംഗളുരു എന്ന പേർ സ്വീകരിച്ചു.<ref name=EnterBengalooru>[http://timesofindia.indiatimes.com/articleshow/264262.cms "From today, Bangalore becomes Bengalooru"]. The Times of India. 2006. The Times Group. [[1 November]] [[2006]]</ref> [[2006]] [[സെപ്റ്റംബർ 27]]-ന്‌ [[ബാംഗ്ലൂർ മഹാനഗര പാലിഗെ]] (ബി.എം.പി) പുതിയ നാമം സ്വീകരിക്കുന്നതിനായി ഒരു നിർദ്ദേശമിറക്കുകയും <ref>{{cite news | title= It will be `Bengaluru', resolves BMP | publisher=[[The Hindu]] | date=[[2006-09-28]] | url=http://www.hindu.com/2006/09/28/stories/2006092824250300.htm | accessdate = 2007-05-16}}</ref> ഈ നിർദ്ദേശം കർണാടക സർക്കാർ അംഗീകരിക്കുകയും ഔദ്യോഗിക പേരുമാറ്റം [[2006]] [[നവംബർ 1]] മുതൽ നിലവിൽ വരികയും ചെയ്തു,<ref>{{cite news | title= It’ll be ‘Bengaluru’ from Nov 1 | publisher=[[Deccan Herald]] | date=[[2006-10-08]] | url=http://www.deccanherald.com/Archives/Oct82006/index2044162006107.asp | accessdate = 2007-05-16}}</ref> എങ്കിലും കേന്ദ്ര സർക്കാരിന്റെ നൂലാമാലകളിൽ പെട്ടു കിടക്കുകയാണ്‌ ഈ പേരുമാറ്റം ഇപ്പോഴും <ref>{{cite news | title= Bengaluru will have to wait | publisher=[[Times of India]] epaper:Page 6 | date=[[2006-10-17]] | url=http://epaper.timesofindia.com/Default/Client.asp?Daily=TOIBG&login=default&Enter=true&Skin=TOI&GZ=T | accessdate = 2007-05-16}}</ref>
"https://ml.wikipedia.org/wiki/ബെംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്