"ശ്രീബാല കെ. മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

84 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Fotokannan എന്ന ഉപയോക്താവ് ശ്രീബാല എന്ന താൾ ശ്രീബാല കെ. മേനോൻ എന്നാക്കി മാറ്റിയിരിക്കുന്നു: പേര് ...)
മലയാളത്തിലെ ഒരു എഴുത്തുകാരിയും, സഹസംവിധായികയും, ഷോർട്ട്ഫിലിം സംവിധായകയുമാണു് '''ശ്രീബാല കെ. മേനോൻ'''. ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. <ref name="hindu">http://www.hindu.com/fr/2006/04/07/stories/2006040700910300.htm</ref> അവർ രചിച്ച [[19, കനാൽ റോഡ്]]നു ഹാസ്യസാഹിത്യത്തിനുള്ള 2005-ലെ [[കേരള സാഹിത്യ അക്കാദമി]] പുരസ്കാരം ലഭിച്ചു. <ref>[http://www.keralasahityaakademi.org/ml_aw8.htm കേരളസാഹിത്യ അക്കാദമി]</ref><ref>http://malayalasahithyam.in/awards/hasyam-keralasahityapuraskaram</ref><ref>http://www.puzha.com/malayalam/bookstore/content/books/html/utf8/3124.html</ref> ശ്രീബാല [[നരേന്ദ്രൻ മകൻ ജയകാന്തൻ വക]] തൊട്ടു സത്യൻ അന്തിക്കാടിന്റെ കൂടെ സഹസംവിധായികയാണ്. [[ഭാഗ്യദേവത]]യോടെ അസോസിയേറ്റ് സംവിധായികയായി.
<ref>http://www.m3db.com/node/23031</ref> <ref>http://mathrubhumi.com/movies/welcome/printpage/134317/</ref>
 
 
==ഹ്രസ്വ ചിത്രങ്ങൾ==
[[സന്തോഷ് ഏച്ചിക്കാനം|സന്തോഷ് ഏച്ചിക്കാനത്തിന്റെ]] 'പന്തിഭോജനം' എന്ന ചെറുകഥയെ ആസ്പദമാക്കി ശ്രീബാല എടുത്ത [[പന്തിഭോജനം]] എന്നാ ഹ്രസ്വ ചിത്രം ഭക്ഷണത്തിന്റെ ജാതിയെ പറ്റി പറഞ്ഞു കൊണ്ട് ശ്രദ്ധേയമായി. <ref>http://malayalam.webdunia.com/miscellaneous/woman/articles/1103/07/1110307066_1.htm</ref><ref>http://www.thehindu.com/todays-paper/tp-features/tp-fridayreview/food-for-thought/article788772.ece</ref> <ref>http://newindianexpress.com/entertainment/malayalam/article222692.ece?service=print</ref>
<ref>http://malayalam.webdunia.com/miscellaneous/woman/articles/1103/07/1110307066_1.htm</ref>
ജാതിയുമായി ബന്ധപ്പെട്ട് പ്രാചീനകേരളത്തിൽ ഭക്ഷണരംഗത്ത് വിവേചനങ്ങൾ നിലനിന്നിരുന്നു. ജാതിയുടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കലും ചില പ്രത്യേക ഭക്ഷ്യവസ്തുക്കൾ ചില ജാതിക്കാർക്കു മാത്രമേ കഴിക്കാവൂ എന്ന നിയമവും വിവേചനത്തിന്റെ മുഖ്യസ്വഭാവങ്ങളായിരുന്നു. നടത്തിയ സമരമുറയായിരുന്നു പന്തിഭോജനം <ref>http://www.keralatourism.org/malayalam/discrimination-in-cuisine.php</ref>
31,716

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1856477" എന്ന താളിൽനിന്ന് ശേഖരിച്ചത്