"സംവാദം:മലയാളത്തിലെ അറബി പദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വിക്കിസംഗമോത്സവം_2013_തിരുത്തൽ_യജ്ഞം|created=yes}}
 
ഇതിൽ ഖലാസ് ഒഴിവാക്കുക. കലാശം എന്നതിന്റെ തദ്ഭവമാണു് ഖലാസ്. അറബിയിൽ നിന്നു് ഇന്ത്യയിലേക്കെന്നതുപോലെത്തന്നെ ഇന്ത്യയിൽ നിന്നു് അറബിയിലേക്കും ഒരു പാടു വാക്കുകൾ ചെന്നെത്തിയിട്ടുണ്ടു്. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 22:53, 7 നവംബർ 2013 (UTC)<br />
വിശ്വം,
ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയാണ് ഖലാസ് കലാശം പറയുന്നത്. അവലംബം ഒടുവിൽ ചേർക്കാനിരിക്കുകയായിരുന്നു. നീക്കം ചെയ്യേണ്ട എന്നാണ് എന്റെ അഭിപ്രായം. ഒരു വാക്കിന്റേയും ഉത്ഭവത്തെക്കുറിച്ച് ഒരുകാലത്തും ഏകാഭപ്രയം ഉണ്ടാവില്ലല്ലോ . വാക്കുകളൂടെ ഒഴുക്ക് ഏകദിശയിലല്ല എന്നത് ശരിതന്നെയാണ്.--[[ഉപയോക്താവ്:Fuadaj|Fuadaj]] ([[ഉപയോക്താവിന്റെ സംവാദം:Fuadaj|സംവാദം]]) 17:40, 8 നവംബർ 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:മലയാളത്തിലെ_അറബി_പദങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മലയാളത്തിലെ അറബി പദങ്ങൾ" താളിലേക്ക് മടങ്ങുക.