"ഗുരു ദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
== ജീവിതരേഖ ==
ബാംഗളൂരിൽ ജനിച്ചു.വിദ്യാഭ്യാസം [[കൽക്കട്ട]]യിൽ.
[[ഉദയശങ്കറു]]ടെ ഡാൻസ് അക്കാദമിയിൽ (അൽമേറ) നൃത്താഭ്യസനം നടത്തി (1942-44). 1944-ൽ പ്രഭാത് സ്റ്റുഡിയോയിൽ ചേരുന്നതിനുമുമ്പ് കൽക്കട്ടയിൽ ടെലഫോൺ ഓപ്പറേറ്ററായി പ്രവർത്തിച്ചു.`[[പ്രഭാതി]]'ൽ നടൻ,നൃത്തസംവിധായകൻ, അസി. ഡയറക്ടർ എന്നീ നിലകളിൽ ജോലി ചെയ്തു. 1946-ൽ [[ദേവാനന്ദി]]നെ കണ്ടുമുട്ടി. 1952-ൽ നവകേതന്റെ [[ബാസി]] എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 1956-ൽ [[സി.ഐ.ഡി.]]എന്ന ചിത്രത്തിൽ [[വഹീദാറഹ്മാനെ]] സിനിമാരംഗത്ത് അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ [[സിനിമാസ്‌കോപ്പ്]] ചിത്രം [[കാഗസ് കാ ഫൂൽ]] നിർമിച്ചു. ആ ചിത്രം വിപണിയിൽ പരാജയപ്പെട്ടു. പിന്നീട് സംവിധാന രംഗത്തുനിന്നു പിന്മാറിയെങ്കിലും നടൻ, നിർമാതാവ് എന്നീ നിലകളിൽ പ്രവർത്തനം തുടർന്നു. [[ആത്മഹത്യ]]യിലൂടെയായിരുന്നു ഈ പ്രതിഭാധനന്റെ അന്ത്യം<ref name="മലയാളം">{{cite news|title = സിനിമ|url = http://malayalamvaarika.com/2013/may/31/essay1.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 31|accessdate = 2013 ഒക്ടോബർ 08|language = [[മലയാളം]]}}</ref>. അവസാനചിത്രമായ [[ബഗാരേം ഫിർ ആയേഗി]] മരണാനന്തരമാണ് പൂർത്തിയാക്കപ്പെട്ടത് (1966 ൽ). [[കെ.അസീഫിന്റെ]] ലവ് ആൻഡ് ഗോഡ് ആണ് പൂർത്തിയാകാതിരുന്ന മറ്റൊരു ചിത്രം. ഈ ചിത്രം 1986 ൽ റിലീസ് ചെയ്യപ്പെട്ടു. പൂർണമായും പുനർനിർമ്മിക്കപ്പെട്ട നിലയിൽ.
[[ഉദയശങ്കറു]]ടെ
ഡാൻസ് അക്കാദമിയിൽ (അൽമേറ) നൃത്താഭ്യസനം നടത്തി (1942-44).
1944-ൽ പ്രഭാത് സ്റ്റുഡിയോയിൽ ചേരുന്നതിനുമുമ്പ് കൽക്കട്ടയിൽ ടെലഫോൺ ഓപ്പറേറ്ററായി പ്രവർത്തിച്ചു.`[[പ്രഭാതി]]'ൽ നടൻ,നൃത്തസംവിധായകൻ, അസി. ഡയറക്ടർ എന്നീ നിലകളിൽ ജോലി ചെയ്തു. 1946-ൽ [[ദേവാനന്ദി]]നെ കണ്ടുമുട്ടി. 1952-ൽ നവകേതന്റെ [[ബാസി]] എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 1956-ൽ [[സി.ഐ.ഡി.]]എന്ന ചിത്രത്തിൽ [[വഹീദാറഹ്മാനെ]] സിനിമാരംഗത്ത് അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ [[സിനിമാസ്‌കോപ്പ്]] ചിത്രം [[കാഗസ് കാ ഫൂൽ]] നിർമിച്ചു. ആ ചിത്രം വിപണിയിൽ പരാജയപ്പെട്ടു. പിന്നീട് സംവിധാന രംഗത്തുനിന്നു പിന്മാറിയെങ്കിലും നടൻ, നിർമാതാവ് എന്നീ നിലകളിൽ പ്രവർത്തനം തുടർന്നു. [[ആത്മഹത്യ]]യിലൂടെയായിരുന്നു ഈ പ്രതിഭാധനന്റെ അന്ത്യം<ref name="മലയാളം">{{cite news|title = സിനിമ|url = http://malayalamvaarika.com/2013/may/31/essay1.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 31|accessdate = 2013 ഒക്ടോബർ 08|language = [[മലയാളം]]}}</ref>. അവസാനചിത്രമായ [[ബഗാരേം ഫിർ ആയേഗി]] മരണാനന്തരമാണ് പൂർത്തിയാക്കപ്പെട്ടത് (1966 ൽ). [[കെ.അസീഫിന്റെ]] ലവ് ആൻഡ് ഗോഡ് ആണ് പൂർത്തിയാകാതിരുന്ന മറ്റൊരു ചിത്രം. ഈ ചിത്രം 1986 ൽ റിലീസ് ചെയ്യപ്പെട്ടു. പൂർണമായും പുനർനിർമ്മിക്കപ്പെട്ട നിലയിൽ.
 
== മറ്റ് പ്രധാനചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ഗുരു_ദത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്