"ഐപാഡ് എയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഐ പാഡ് എയർ, ആപ്പിൾ കമ്പനി വിപണിയിൽ എത്തിച്ച ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:27, 8 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഐ പാഡ് എയർ, ആപ്പിൾ കമ്പനി വിപണിയിൽ എത്തിച്ച ടാബ്ലെറ്റ് കമ്പ്യൂട്ടർ ആയ ഐ പാഡിന്റെ അഞ്ചാം തലമുറ പതിപ്പാണ്‌. 2013 ഒക്ടോബർ 22 ന് പ്രഖ്യാപിക്കപ്പെട്ട ഈ പതിപ്പ് 2013 നവംബർ 1 ന് വിപണിയിൽ എത്തി.

സോഫ്റ്റ്‌വെയർ

ഐ പാഡ് എയർ ഐ ഓ എസ് 7 എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത് .

ഡിസൈൻ

7.5 മില്ലിമീറ്റർ കനം മാത്രം ഉള്ള ഈ ടാബ്ലെറ്റിന് മുൻ പതിപ്പിനെക്കാൾ 22% ഭാരം കുറവാണ് .

"https://ml.wikipedia.org/w/index.php?title=ഐപാഡ്_എയർ&oldid=1856172" എന്ന താളിൽനിന്ന് ശേഖരിച്ചത്