"ആക്റ്റിനോറ്റെറിജിയൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Actinopterygii}} {{automatic taxobox | taxon = Actinopterygii | name=Ray-finned fish | fossil_range = {{Fossil...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 24:
==2. ഹോളോസ്റ്റീ (Holostei)==
 
മധ്യ മീസോസോയിക് ഘട്ടത്തിലെ മത്സ്യങ്ങളും സെമിയോനോട്ടിഫോമിസ് (Semionotiformes). അമിയിഫോമിസ് (Amiiformes) എന്നീ ഗോത്രങ്ങളിലെ മത്സ്യങ്ങളും ഇതിലുൾപ്പെടുന്നു.
 
==3. റ്റീലിയോസ്റ്റീ (Teleostei)==
 
ക്രിട്ടേഷ്യസ്, സീനോസോയിക് എന്നീ കല്പങ്ങളിലെ മത്സ്യങ്ങളും, പരിണാമപരമായി ഉയർന്ന മറ്റു മത്സ്യഗോത്രങ്ങളിലെ അംഗങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഈ മൂന്നു വിഭാഗങ്ങളിൽ ഹോളോസ്റ്റീ, റ്റീലിയോസ്റ്റീ എന്നിവ ബഹുസ്രോതോദ്ഭവി(polyphyletic)കളാണെന്ന് കരുതപ്പെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ആക്റ്റിനോറ്റെറിജിയൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്