"ജീവകം സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 48 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q199678 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 45:
| routes_of_administration = oral
}}
വെള്ളത്തിൽ ലയിക്കുന്ന ഒരു [[ജീവകം|ജീവകമാണ്‌ജീവകമാണു്]] '''ജീവകം സി''' ('''എൽ. അസ്കോർബിക് ആസിഡ്അമ്ലം''').

അസ്കോർബിക് ആസിഡിന്റെഅമ്ലത്തിന്റെ ഒരു അയോൺ ആയ അസ്കോർബേറ്റ് എല്ലാ ജീവജാലങ്ങളിലും [[ചയാപചയം|ചയാപചയത്തിന്‌ചയാപചയത്തിനു]](metabolism) അവശ്യമായ ഘടകമാണ്‌ഘടകമാണ്. ഭൂരിഭാഗം ജീവികൽക്കും സ്വന്തമായി ഈ ജീവകം നിർമിക്കാനുള്ള കഴിവുണ്ട്കഴിവുണ്ടു് <ref>{{cite web|last=Elwood|first=McCluskey|title=Which Vertebrates Make Vitamin C?|url=http://www.grisda.org/origins/12096.htm}}</ref> . എന്നാൽ ചില മീനുകൾ പക്ഷികൽ, വവ്വാലുകകൽ, ഗിനിപ്പന്നകൽഗിനിപ്പന്നികൽ, കുരങന്മാർ, മനുഷർ തുടങ്ങിയ ജീവിവർഗങ്ങൽക്കു ഈ ജീവകം ഭക്ഷനതിലൂദെഭക്ഷണത്തിലൂടെ ലഭിക്കേണ്ടതുണ്ട്ലഭിക്കേണ്ടതുണ്ടു്. [[ലോകാരോഗ്യസംഘടന|ലോകാരോഗ്യ സംഘടനയുടെ]] ശുപാർശ അനുസരിച്ച് ഒരാൾക്ക്അനുസരിച്ചു് ഒരാൾക്കു്, ദിവസേന 45 മില്ലീഗ്രാം ജീവകം സി ആവശ്യമുണ്ട്.<ref>
{{cite web
|url=http://whqlibdoc.who.int/publications/2004/9241546123_chap7.pdf
Line 51 ⟶ 53:
|accessdate=2010-01-23 |year=2004 |publisher=World Health Organization |format=PDF}}</ref>.
 
ജീവകം സി യുടെ കുറവു മൂലം ഉണ്ടാവുന്ന രോഗമാണ്‌രോഗമാണു് [[സ്കർവി]].<ref>
{{cite web |url=http://www.karshikakeralam.gov.in/html/kerala/nellikka.html
|title=നെല്ലിക്ക - KARSHIKA KERALAM
Line 58 ⟶ 60:
}}</ref>
==സ്രോതസ്സുകൾ==
[[നാരങ്ങ]], [[ഓറഞ്ച് (സസ്യം)|ഓറഞ്ച് ]] തുടങ്ങിയ നാരങ്ങ വർഗത്തിലുള്ള ഫലങ്ങളിലും, [[മുന്തിരിങ്ങ]], [[തക്കാളി]], [[കാബേജ്]], [[നെല്ലിക്ക]] തുടങ്ങിയവയിലും ഇലക്കറികളിലും അസ്കോർബിക് അമ്ലം സുലഭമായുണ്ട്. കൈതച്ചക്ക, [[തണ്ണിമത്തൻ]], [[പപ്പായ]], [[നേന്ത്രൻ|ഏത്തപ്പഴം]], [[കോളിഫ്ളവർ]], [[ചേമ്പ്]], [[ഉള്ളി]], [[വെളുത്തുള്ളി]], [[കുരുമുളക്]], [[മുളക്]] എന്നിവയിലും ജീവകം സി അടങ്ങിയിട്ടുണ്ട്. [[ഉരുളക്കിഴങ്ങ്]], [[വാഴ#വാഴപ്പഴം|വാഴപ്പഴം]], [[കാരറ്റ്]], [[ആപ്പിൾ]] തുടങ്ങിയവയിൽ ഈ ജീവകത്തിന്റെ അളവ് താരതമ്യേന കുറവാണ്. പശുവിൻ പാലിലുള്ളതിനെക്കാൾ മൂന്നോ നാലോ ഇരട്ടി അസ്കോർബിക് അമ്ളം മനുഷ്യ [[മുലപ്പാൽ|സ്തന്യത്തിൽ]] അടങ്ങിയിട്ടുണ്ട്. മത്സ്യത്തിലും മാംസത്തിലും എണ്ണയിലും ഈ [[ജീവകം]] അടങ്ങിയിട്ടില്ല. വേവിച്ച ഭക്ഷണ പദാർഥങ്ങളിൽ അടങ്ങിയിട്ടില്ലാത്ത ജീവകവുമാണിത്.
[[നെല്ലിക്ക]], [[പപ്പായ]],[[ഓറഞ്ച് (സസ്യം)|ഓറഞ്ച് ]], നാരങ്ങ വർഗത്തിലുള്ള മറ്റു പഴങ്ങൾ എന്നിവയിൽ ജീവകം സി അടങ്ങിയിരിക്കുന്നു.വേവിച്ച ഭക്ഷണ പദാർഥങ്ങളിൽ അടങ്ങിയിട്ടില്ലാത്ത ജീവകമാണിത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ജീവകം_സി" എന്ന താളിൽനിന്ന് ശേഖരിച്ചത്