"ധനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

errors+link
No edit summary
വരി 1:
{{prettyurl|Dhanu}}
{{നാനാർത്ഥം|ധനു}}
[[കൊല്ലവർഷം|കൊല്ലവർഷത്തിലെ]] അഞ്ചാമത്തെ മാസമാണ് '''ധനു'''.സൂര്യൻ [[ധനു (നക്ഷത്രരാശി)|ധനു രാശിയിലൂടെ]] സഞ്ചരിക്കുന്ന സമയമാണ് ധനുമാസം. [[ഡിസംബർ]] - [[ജനുവരി]] മാസങ്ങൾക്ക് ഇടക്കാണ് ധനുമാസം വരിക. തമിഴ് മാസങ്ങളായ മാർഗഴി - തയ് മാസങ്ങൾക്ക് ഇടക്കാണ് ധനുമാസം വരിക. കേരളത്തിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്നത് ഈ മാസത്തിലാണ്.
 
കേരളത്തിൽ സ്ത്രീകൾ [[തിരുവാതിര]] ആഘോഷിക്കുന്നത് ധനുമാസത്തിലാണ്.ചന്ദ്രൻ തിരുവാതിര നക്ഷത്രത്തിന്റെ പ്രദേശത്തു വരുന്ന ദിവസമാണ് തിരുവാതിര നാൾ. [[പരമശിവൻ|പരമശിവന്റെ]] പിറന്നാളാണ് തിരുവാതിര ദിവസം എന്നാണ് കേരളത്തിലെ ഐതീഹ്യം. സ്ത്രീകളും പെൺകുട്ടികളും ഈ ദിവസത്തിൽ ഉപവസിക്കുന്നു ഇതിനെയാണ് തിരുവാതിര വ്രതം എന്നു പറയുന്നത്. പെൺകുട്ടികൾ തിരുവാതിര നൃത്തം (കുമ്മി) ചവിട്ടുകയും പാട്ടുപാടുകയും ഊഞ്ഞാലാടുകയും ചെയ്യുന്നു. യുവതികൾ ഒരു നല്ല ഭർത്താവിനെ ലഭിക്കാൻ തിരുവാതിര വ്രതം നല്ലതാണെന്നാണ് കേരളത്തിലെ ഹിന്ദുക്കളുടെ വിശ്വാസം.
"https://ml.wikipedia.org/wiki/ധനു" എന്ന താളിൽനിന്ന് ശേഖരിച്ചത്