"ഐക്യരാഷ്ട്ര ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ഐക്യരാഷ്ട്ര സഭ ദിനം)
(ചെ.)No edit summary
{{wikify}}
 
മനുഷ്യൻ അടിസ്ഥാനപരമായി സമാധാന പ്രേമിയാണ്. സമാധാനം നിലനിൽക്കുമ്പോൾ മാത്രമേ രചനാത്മകവും പുരോഗമനപരവും സന്തുലിതവുമായ വികസനവും പുരോഗതിയും സാധ്യമാവുകയുള്ളൂ. വ്യക്തികൾ തമ്മിലും കുടുംബങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലും ആശയങ്ങൾ തമ്മിലുമൊക്കെ സമാധാനപരമായ സഹവർതിത്വമാണ് ലോകത്തിന്നാവശ്യം. ആശയങ്ങളും നാഗരികതകളും തമ്മിലുള്ള സംഘർഷങ്ങളോ സംഘട്ടനങ്ങളോ അല്ല മറിച്ച സമാധാനാന്തരീക്ഷത്തിലുള്ള ആരോഗ്യകരമായ സംവാദങ്ങളും പങ്കുവെക്കലുകളുമാണ് ആധുനികലോകത്തിന് ആവശ്യം.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1855873" എന്ന താളിൽനിന്ന് ശേഖരിച്ചത്