"യുക്തിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
PHILIPS AND THE MONKEY PEN(MALAYALAM,2013),Dir:-Shanil Muhammed , Rojin,*ing:-Ryan Philip,Jayasurya,Remya Nambeeshan
{{prettyurl|Rationalism}}
യുക്തി അധിഷ്ടിതമായ ഒരു ചിന്താരീതിയാണ് '''യുക്തിവാദം''' (Rationalism). [[അന്തഃപ്രജ്ഞ|അന്തഃപ്രജ്ഞയുടെ]] സഹായമില്ലാതെ വസ്തുനിഷ്ടമായി അറിവിനെ വിശകലം ചെയ്ത് സത്യം കണ്ടെത്താൻ ശ്രമിക്കുന്ന ചിന്താ രീതിയെ യുക്തിചിന്ത എന്ന് പറയുന്നു. [[അന്തഃപ്രജ്ഞ|അന്തഃപ്രജ്ഞയെ]] (intuition) സമ്പൂർണ്ണമായി ത്യജിക്കുന്ന രീതിയെ തീവ്രയുക്തിവാദം എന്നും, [[അന്തഃപ്രജ്ഞ|അന്തഃപ്രജ്ഞയ്ക്ക്]] താരതമ്യേന പ്രാധാന്യം കുറച്ചു നൽകുന്ന രീതിയെ മിതയുക്തിവാദമെന്നും പറയുന്നു. യുക്തിവാദത്തിൽ വിശ്വസിക്കുന്നവരെ [[യുക്തിവാദി|യുക്തിവാദികൾ]] എന്നു പൊതുവേ പറയുന്നു. യുക്തിവാദികൾ പലരും നിരീശ്വരവാദികൾ ആവാമെങ്കിലും യുക്തിവാദവും [[നിരീശ്വരവാദം|നിരീശ്വരവാദവും]] രണ്ടും രണ്ടാണ്. എല്ലാ വിശ്വാസങ്ങളെയും സന്ദേഹത്തോടെ (skepticism) വീക്ഷിക്കുകയും ഇന്ദ്രീയങ്ങളിൽ നിന്ന് നമുക്കു നേരിട്ടുകിട്ടുന്ന അനുഭവങ്ങളും, ചിന്ത, അറിവ്, ബുദ്ധി(intellect) എന്നിവ ഉപയോഗിച്ചു വിശകലനം ചെയ്തു സത്യം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു രീതിയാണിത്‌. പുരാതന ഭാരതത്തിൽ നില നിന്നിരുന്ന ഒരു യുക്തിവാദ ചിന്താധാരയാണ് [[ചർവാകദർശനം]].
[[ജ്ഞാനോദയകാലം|ജ്ഞാനോദയകാലത്തിന്റെ]] തുടക്കത്തിനു ശേഷം ഗണിതശാസ്ത്ര വിശകലന രീതികൾ തത്വശാസ്ത്രത്തിൽ ഉപയോഗിച്ചു തുടങ്ങിയത് [[ബറൂക്ക് സ്പിനോസ|സ്പിനോസ]], [[റെനെ ദെക്കാർത്ത്|ദെക്കാർത്ത്]], [[ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്|ലെയ്ബ്നിസ്]] എന്നീ ചിന്തകരാണ്‌. ഇവർ അവലംബിച്ച രീതികൾ യുക്തിവാദത്തിന്റെ ശാസ്ത്രീയതക്ക് ഒരു മുതൽകൂട്ടായി<ref>Bourke, Vernon J., "Rationalism", p. 263 in Runes (1962)</ref>. മെയിൻലാന്ഡ് യൂറോപ്പിൽ ഉത്ഭവിച്ചത് കൊണ്ട് ഇതിനെ കോണ്ടിനെന്റൽ രേഷണലിസം (continental rationalism) എന്ന് വിളിക്കപ്പെടുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി ബ്രിട്ടനിലെ തത്വചിന്തകർ [[അനുഭവവാദം|അനുഭവവാദത്തിനാണ്]] (empiricism) കൂടുതൽ പ്രാധ്യാന്യം നൽകിയത്. അനുഭവമാണ് സകല വിജ്ഞാനത്തിന്റെയും ഹേതു എന്നും അനുഭവം വഴിയല്ലാതെ വിജ്ഞാനം നേടാൻ കഴിയില്ല എന്ന് [[അനുഭവവാദം|അനുഭവവാദികൾ ]] വാദിക്കുന്നു. മറിച്ചു യുക്തിവാദികൾ അനുഭവം വഴി നേടുന്ന അറിവ് പരിമിതമാണെന്നും, അനുഭവം മാത്രമല്ല അറിവിന്റെ സ്രോതസ് [[യാഥാർത്ഥ്യം|യാഥാർത്ഥ്യത്തിന്റെ]] ഘടന [[യുക്തി|യുക്തിയിൽ]] അധിഷ്ടിതമാണെന്നും [[യുക്തി]] ഉപയോഗിച്ച് [[യാഥാർത്ഥ്യം|യാഥാർത്ഥ്യത്തിനെ]] അറിയാൻ കഴിയുമെന്നും വിശ്വസിക്കുന്നു. ഇതാണ് യുക്തിവാദവും അനുഭവവാദവും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം. <ref>http://plato.stanford.edu/entries/rationalism-empiricism</ref> എന്നിരുന്നാലും ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്, ആധുനിക തത്വശാസ്ത്രജ്ഞരിൽ പലരും ഈ രണ്ടു തത്വങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നു. [[ബറൂക്ക് സ്പിനോസ|സ്പിനോസയും]], [[ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്|ലെയ്ബ്നിസും]] അനുഭവത്തിൽ നിന്ന് ഉണ്ടാവുന്ന അറിവിൽ ബുദ്ധിയുടെ പ്രവൃത്തികൊണ്ട് പുതിയ അറിവുകൾ ഉണ്ടാക്കാൻ സാധിക്കും (derived knowledge) എന്ന് വാദിച്ചിരുന്നു, എന്നാലും ഇത് പ്രായോഗിക വിജ്ഞാനത്തിനു ബാധകമല്ല എന്നും ഗണിത ശാസ്ത്രം പോലെയുള്ള വിജ്ഞാനതരംഗങ്ങളിൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് സമ്മതിച്ചിരുന്നു.
===രാഷ്ട്രീയവും യുക്തിവാദവും===
സുപ്രസിദ്ധ തത്വശാസ്ത്രജ്ഞനും രാഷ്ട്രീയ താത്വികനുമായ ശ്രീ [[മൈക്കൽ ഓക്ക്ഷോട്ട്]] ''റേഷണലിസം ഇൻ പൊളിറ്റിക്സ്'' എന്ന ലേഖനത്തിൽ യുക്തിപരമായ ചിന്ത എല്ലാ രാഷ്ട്രീയ നിലപാടുകളിലും ഒരു പോലെ ബാധകമായ ഘടകമാണെന്നും, പക്ഷെ യുക്തിവാദത്തിന്റെ ചില അടിസ്ഥാന ആശയങ്ങൾ രാഷ്ട്രീയത്തിൽ അപ്രായോഗികമാണെന്നും വാദിച്ചു.
<ref> Oakeshott, Michael,"Rationalism in Politics," The Cambridge Journal 1947</ref>
===കേരള യുക്തിവാദി സംഘടനകൾ===
യുക്തിവാദത്തിൽ വിശ്വസിക്കുന്നവരുടെ കൂട്ടായ്മകളും നിലവിവുണ്ട്. കേരള യുക്തിവാദി സംഘം, ഭാരതീയ യുക്തിവാദി സംഘം എന്നിവ അതിൽ ചിലതാണ്. ജോസഫ് ഇടമറുക്, എ. ടി. കോവൂർ, എം.സി.ജോസഫ് കുറ്റിപ്പുഴ കൃഷ്ണപ്പിള്ള എന്നിവർ കേരളത്തിലെ പ്രമുഖ യുക്തിവാദികൾ ആയിരുന്നു.<ref> [http://www.keralayukthivadi.org കേരളയുക്തിവാദി]</ref>
 
JUST GET INTO A CHILD'S SHOE എന്ന് പറഞ്ഞു തുടങ്ങുന്ന "ഫിലിപ്സ് ആൻഡ്‌ ദി മങ്കി പെൻ " ശരിക്കും അങ്ങനത്തെ ഒരു അവസ്ഥയിൽ കാണേണ്ട ഒരു ചിത്രം ആണ് .ചില്ലർ പാർട്ടി പോലുള്ള സിനിമകൾ കാണുമ്പോൾ ഉള്ള അതേ രീതിയിൽ മനസ്സിനെ പാകപ്പെടുത്തണം ഈ ചിത്രം കാണുമ്പോൾ .കാരണം ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ എല്ലാം കുട്ടികളാണ് .ഒരു കുട്ടിക്കളിയുടെ അപ്പുറത്ത് അവർ സമൂഹത്തിൽ ചെറു പ്രായത്തിൽ എന്തൊക്കെ ചെയ്യുന്നു എന്ന് കാണിക്കുന്ന ഒരു ചിത്രം .കുസൃതിയുടെ ലോകത്ത് നിന്നും കയ്പേറിയ സത്യതെക്കാളും അതി മധുരം ഉള്ള കള്ളത്തരത്തിന് എന്തൊക്കെ അത്ഭുതങ്ങൾ കാണിക്കുവാൻ സാധിക്കും എന്ന് ഈ ചിത്രം പറയുന്നു .
==ഇവയും കാണുക==
*[[നിരീശ്വരവാദം]]
*[[അജ്ഞേയതാവാദം]]
*[[ചർവാകദർശനം]]
*[[ലോകായതം]]
 
റയാൻ ഫിലിപ് എന്ന അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ഏറ്റവും വലിയ ശത്രു കണക്കും ,ഹോം വർക്ക് ചെയ്യാത്തതിന് ശിക്ഷിക്കുന്ന കണക്ക് മാഷും ആണ് .പുതു തലമുറ ;എന്തിനും ഏതിനും സംശയം ചോദിക്കുന്ന ,സ്വയം ഉത്തരങ്ങൾ നൽകുന്ന ഒരു തലമുറയുടെ വക്താവാണ്‌ ക്രിസ്തിയാനിയായ അപ്പന്റെയും മുസ്ലീം ആയ അമ്മയുടെയും മകനായ റയാൻ .ചെറുപ്രായത്തിൽ തന്നെ റയാന്റെ മാതാപിതാക്കൾ ആകേണ്ടി വന്നവർ തൻറെ മകനെ വളർത്തുന്ന രീതി കാരണം അൽപ്പം കുസൃതി ഉള്ള പയ്യൻ .അങ്ങനെ ഇരിക്കെ അവൻറെ ജീവിതം മാറ്റി മറിച്ച് കൊണ്ട് അവനൊരു മങ്കി പെൻ കിട്ടുന്നു .അതിനു ശേഷം നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം ബാക്കി പറയുന്നത് .
==അവലംബം==
{{reflist}}
 
ഫാന്ടസ്സിയുടെ അകമ്പടിയോടെ ഒരു മുത്തശ്ശി കഥ പോലെ പറഞ്ഞു പോയിരിക്കുന്നു ഈ ചിത്രം .നമ്മുടെ എല്ലാം ഉള്ളിൽ ഒരു കൊച്ചു കുട്ടി ഉണ്ടാകും.റയാനെ പോലെ കുസൃതികളും കാണിച്ച്നടക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടി .അത് കൊണ്ട് തന്നെ പുതുമുഖ സംവിധായകർ ഒരുക്കിയ ഈ ചിത്രം എല്ലാവരെയും ആകർഷിക്കുമായിരിക്കും .കുടുംബ പ്രേക്ഷകർ ഈ അടുത്തായി ചിരിച്ചുല്ലസിക്കുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ ഈ ചിത്രത്തിൽ ഇല്ല .തന്നെ സ്വയം കണ്ടെത്തുന്ന ഈ കുട്ടിയുടെ കഥ കുടുംബ ബന്ധങ്ങൾ ,Trivandrum Lodge ലെ കുട്ടി പ്രണയം ,കുട്ടികളുടെ കുസൃതികൾ എന്നിവയിലൂടെ യാത്ര ചെയ്യുന്നു .സ്വന്തം കുട്ടിക്കാലവും ഇപ്പോൾ ഉള്ള തലമുറയ്ക്ക് ലഭിച്ചിരിക്കുന്ന ജീവിത സാഹചര്യങ്ങളും തമ്മിൽ ഉള്ള വ്യത്യാസം ഈ ചിത്രത്തിൽ കാണാം .കംപ്യുട്ടർ എന്ന യന്ത്രത്തിന്റെ അകത്തു എന്താണ് ഉള്ളതെന്ന് എന്ജിനീയറിംഗ് പഠിക്കാൻ മാത്രം പോയപ്പോൾ കണ്ട എനിക്ക് ഇപ്പോൾ ഉള്ള കുട്ടികൾ RAM ൻറെ സ്പീഡ് എത്ര ആണെന്ന് ചോദിക്കുമ്പോൾ തോന്നുന്ന അതേ കൌതുകം ആണ് ഈ ചിത്രത്തിൽ മൊത്തം .
[[വർഗ്ഗം:യുക്തിവാദം]]
 
കുസൃതിയായ റയാനായി വന്ന റയാൻ ഫിലിപ് എന്ന ന്യൂ ജെനറേഷൻ നായകൻ തൻറെ ഭാഗം വൃത്തിയായി ചെയ്തു .നവരസങ്ങൾ കാണിക്കുവാൻ ഉള്ള പ്രായം ഒന്നും ആകാത്ത ആ കുട്ടി റയാനായി നല്ല പ്രകടനം ആണ് കാഴ്ച വച്ചത് .റയാന്റെ കൂട്ടുകാരനായി വരുന്ന ജുഗ്ഗു ഇടയ്ക്ക് ചിരി ഉണർത്തി .ജയസൂര്യ ഈ വേഷം ചെയ്തതിന് സമ്മതിച്ചേ തീരു ..അഭിനയ മികവു കൊണ്ടല്ല .ഇത്തരം ഒരു ചിത്രത്തിൽ ചെറുതായ ഒരു വേഷം സ്വീകരിച്ചതിൽ ഉള്ള മനസ്സ് .ജോയ് മാത്യു സ്ഥിരം കർക്കശക്കാരനായ വേഷത്തിലും ,രമ്യയുടെ അമ്മ വേഷം എന്നിവ ചെറുതായിരുന്നു എങ്കിലും അവർ എല്ലാം ആ കുട്ടികളുമായി ഇണങ്ങി പോയെന്നു തോന്നുന്നു .
 
ഈ ചിത്രം നിർമ്മിക്കാൻ മുന്നോട്ടു വന്ന വിജയ്‌ ബാബു ,സാന്ദ്ര തോമസ്‌ എന്നിവരെ സമ്മതിക്കണം .കേരളം പോലെ ഉള്ള ഒരു പ്രേക്ഷക സമൂഹം ഈ ചിത്രത്തെ എങ്ങനെ സമീപിക്കും എന്നുള്ളത് ഒരു ചോദ്യ ചിഹ്ന്നമായി ഇപ്പോഴും നിൽക്കുന്ന ഈ സമയത്ത് .ശക്തമായ ഒരു തിരക്കഥ ഇല്ലാത്തത് ഒരു പോരായ്മയായി തോന്നാമെങ്കിലും ആദ്യം പറഞ്ഞത് പോലെ ഒരു കുട്ടിയുടെ രീതിയിൽ മനസ്സിനെ പാകപ്പെടുതിയാൽ മാറാവുന്ന സംഭവമേ ഉള്ളു .ബാക്ക് ഗ്രൌണ്ട് മ്യുസിക് ഒക്കെ സന്ദർഭത്തിനനുസരിച്ച് നന്നായിരുന്നു ...പാട്ടുകൾ അധികം മനസ്സിൽ പതിഞ്ഞില്ല എന്നൊരു പോരായ്മയും പറയാം .മുതിർന്നവരെക്കാളും കുട്ടികളെ ലക്‌ഷ്യം വച്ചിറങ്ങിയ ഒരു ചിത്രം ആയിരുന്നു ഇത് .
 
യുടൂബ് ട്രെയിലർ കണ്ടപ്പോൾ തന്നെ ഒരു കൌതുകം തോന്നിയത് കൊണ്ടാണ് ഈ സിനിമയ്ക്ക് പോയത് .നല്ല പരസ്യങ്ങൾ ഈ ചിത്രത്തിന് മുതൽക്കൂട്ടായി .ടി ഡി ദാസൻ ,101 ചോദ്യങ്ങൾ ,മഞ്ചാടിക്കുരു എന്നീ ചിത്രങ്ങൾ ഇതിലും എത്രയോ മികച്ചതാണ് .എങ്കിലും മാർക്കറ്റ് വാല്യു ഉള്ള നടീ നടന്മാരും നല്ല പരസ്യങ്ങളും ആ ചിത്രങ്ങൾക്ക് ഇല്ലായിരുന്നു എന്ന് തോന്നുന്നു .ഓർമയില്ലേ സിദ്ധാർത് ശിവ എന്ന സംവിധായകൻ തൻറെ ദേശിയ അവാർഡ് കിട്ടിയ 101 ചോദ്യങ്ങൾക്ക് തിയറ്റർ കിട്ടാത്തതിൽ വിഷമിച്ചത് .എന്തായാലും ഈ ചിത്രത്തിന് ആ ഗതി ഉണ്ടായില്ല .കുട്ടികളോടൊപ്പം അവരുടെ ചിന്തകളും ചിരികളുമായി കണ്ടിരിക്കാവുന്ന ഒരു ചിത്രം .ഇതിൽ മാസ്സ് കോമഡി ,ആക്ഷൻ അങ്ങനെ ഒന്നും ഇല്ല .അത്തരം ചിത്രങ്ങൾ കാണാൻ ഇഷ്ടമുള്ളവർ ഈ ചിത്രം കാണാത്തിരിക്കുകയാവും നല്ലത് .അല്ലെങ്കിൽ മൌത്ത് പബ്ലിസിറ്റിയിലൂടെ ഈ ചിത്രവും തകരാൻ സാധ്യത ഉണ്ട്..എന്തായാലും ഒരു കുട്ടിയുടെ മനസ്സുമായി ഈ ചിത്രത്തിന് പോവുക ..ഇഷ്ട്ടപ്പെടും..എന്തായാലും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ ചിത്രം ...ഞാൻ ഇതിനു കൊടുക്കുന്ന മാർക്ക് 8/10 !!
"https://ml.wikipedia.org/wiki/യുക്തിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്