"ഐ പാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 72 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2796 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 31:
 
2011 മാർച്ചിൽ ആപ്പിൾ ഐപാഡ് 2 പുറത്തിറക്കി. അതോടെ 15 മില്യണിലധികം<ref name="iPad 2 PR">{{cite web|title=Apple Launches iPad 2|url=http://www.apple.com/pr/library/2011/03/02ipad.html|publisher=Apple|date=March 2, 2001|accessdate=March 23, 2011}}</ref> ഐപാഡുകൾ വിറ്റഴിക്കപ്പെട്ടു. മറ്റുള്ള കമ്പനികളുടെ എല്ലാ ടാബ്ലറ്റുകളേക്കാൾ കൂടുതൽ ഐപാഡുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്<ref>{{cite web|url=http://www.economist.com/blogs/dailychart/2011/03/tablet_computers|title=Taking the tablets|publisher=The Economist|date=2 March 2011|accessdate=27 July 2011}}</ref>. 2011-ൽ അമേരിക്കൻ ഐക്യനാടുകളിലെ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ 83% വും ഐപാഡിനാണ്<ref>{{cite web|last=Saminather |first=Nichola |url=http://www.bloomberg.com/news/2011-03-25/apple-begins-global-sales-of-new-ipad-2-tablet-as-competition-increases.html |title=Apple Begins Global Sales of New IPad 2 Tablet as Competition Intensifies |publisher=Bloomberg |date=March 25, 2011 |accessdate=May 21, 2011}}</ref>.
==വിവിധ പതിപ്പുകൾ ==
2010 ഏപ്രിൽ 3 ന് ആണ് ആപ്പിൾ ആദ്യത്തെ ഐപാഡ് വിപണിയിൽ എത്തിച്ചത്. ഐപാഡ് ശ്രേണിയിലെ ഏറ്റവും പുതിയ പതിപ്പായ ഐ പാഡ് എയർ 2013 നവംബർ 1 ന് വിൽപ്പനയ്ക്ക് സജ്ജമായി.
 
* [[ഐപാഡ് ഒന്നാം തലമുറ]]
* [[ഐപാഡ് 2]]
* [[ഐപാഡ് മൂന്നാം തലമുറ]]
* [[ഐപാഡ് നാലാം തലമുറ]]
* [[ഐപാഡ് എയർ]]
* [[ഐപാഡ് മിനി ഒന്നാം തലമുറ]]
* [[ഐപാഡ് മിനി രണ്ടാം തലമുറ]]
 
 
== അവലംബം ==
"https://ml.wikipedia.org/wiki/ഐ_പാഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്