"ചന്ദ്രഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 68 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q44235 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
|||
വരി 20:
ഗ്രഹണം നടക്കുന്ന വേളയിൽ ഒരു സ്ഥലത്തുതന്നെ നിന്നുകൊണ്ടു് ഒരേ സമയത്ത് സൂര്യനേയും ചന്ദ്രനേയും കാണാൻ സാധിക്കുമോ? സാധിച്ചെന്നുവരാം. അസ്തമയത്തിനു തൊട്ടുമുമ്പോ ഉദയത്തിനു തൊട്ടുശേഷമോ ചന്ദ്രഗ്രഹണമുണ്ടാവുമ്പോഴാണു് ഈ പ്രതിഭാസം അനുയോജ്യമായ സ്ഥലങ്ങളിൽ (തുറന്ന കടലിലോ വിമാനത്തിൽ സഞ്ചരിക്കുമ്പോളോ കിഴക്കും പടിഞ്ഞാറും ചക്രവാളങ്ങൾ നേരിട്ടു കാണാവുന്ന സ്ഥലങ്ങളിലോ) ദൃശ്യമാവുക. ഇത്തരം ഗ്രഹണാനുഭവങ്ങൾ അസ്തമയഗ്രഹണം ([[w:selenelion | (selenelion)]] എന്നും ഉദയഗ്രഹണം [[w:selenehelion | (selenehelion)]] എന്നും അറിയപ്പെടുന്നു. ഇവയെ പൊതുവായി വിളിക്കുന്ന പേരാണു് തിരശ്ചീനഗ്രഹണം. ഭൂമിയുടെ നിഴൽ ചന്ദ്രന്റെ ആപേക്ഷികവലിപ്പത്തിനേക്കാളും കൂടുതലുള്ളതുകൊണ്ടാണു് തിരശ്ചീനഗ്രഹണങ്ങൾക്കു് സാദ്ധ്യത കൈവരുന്നതു്.
വാസ്തവത്തിൽ എല്ലാ ചന്ദ്രഗ്രഹണങ്ങളിലും തിരശ്ചീനഗ്രഹണങ്ങൾ സംഭവിക്കുന്നുണ്ടു്. ഗ്രഹണം നടക്കുന്ന സമയത്ത് സൂര്യാസ്തമനമോ സൂര്യോദയമോ (അതോടൊപ്പം ചന്ദ്രോദയമോ ചന്ദ്രാസ്തമനമോ) അനുഭവിക്കപ്പെടുന്ന ഭൂതലത്തിലെ പ്രദേശങ്ങളിലെല്ലാം ഇത്തരം തിരശ്ചീനഗ്രഹണത്തിനു സാദ്ധ്യതയുണ്ടു്.
Fisen til per smaker godt
== ചന്ദ്രഗ്രഹണം ഭാരതീയസങ്കൽപ്പങ്ങളിൽ ==
|