"ഹർഭജൻ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇന്ത്യൻ പഞ്ചാബിൽ നിന്നുള്ള വ്യക്തികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
No edit summary
വരി 1:
{{prettyurl|Harbhajan Singh}}
{{ആധികാരികത}}
{{Infobox cricketer biography
| playername = {{PAGENAME}}
Line 125 ⟶ 126:
| source = http://www.cricketarchive.com/Archive/Players/7/7121/7121.html CricketArchive
}}
ഒരു ഇന്ത്യൻ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ ഒരാളുമാണ് '''ഹർഭജൻ സിങ്''' {{audio|Harbhajan_Singh.ogg|pronunciation}} ({{lang-pa|ਹਰਭਜਨ ਸਿੰਘ}}, ജനനം: 3 ജൂലൈ 1980 [[ജലന്ധർ]], [[പഞ്ചാബ്]], [[ഇന്ത്യ]])ഒരു ഇന്ത്യൻ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ ഒരാളുമാണ്. 1980 ജൂലൈ 3ന് [[പഞ്ചാബ്|പഞ്ചാബിലെ]] [[ജലന്ധർ|ജലന്ധറിൽ]] ജനിച്ചു. 1998ൽ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി.
[[പ്രമാണം:Harbhajan sing.jpg|left|thumb|ഹർഭജൻ സിങ്ങും [[വെങ്കടേഷ് പ്രസാദ്|വെങ്കടേഷ് പ്രസാദും]]]]
 
സംശയമുണർത്തുന്ന ബൗളിങ് ആക്ഷനും അച്ചടക്ക ലംഘന സംഭവങ്ങളും ഹർഭജനെ ടീമിൽ നിന്ന് പുറത്താക്കുന്നതിന് വഴിയൊരുക്കി. എന്നാൽ 2001ലെ ബോർഡർ ഗവാസ്കർ ട്രോഫിക്കിടയിൽ ഇന്ത്യയുടെ പ്രധാന സ്പിന്നർ [[അനിൽ കുംബ്ലെ|അനിൽ കുബ്ലെയ്ക്ക്]] പരിക്ക് പറ്റിയതിനെത്തുടർന്ന് അന്നത്തെ ക്യാപ്റ്റൻ [[സൗരവ് ഗാംഗുലി]] ഹർഭജനെ ടീമിലേക്ക് മടക്കിവിളിക്കണമെന്നാവശ്യപ്പെട്ടു. അതിനു ശേഷം ഇന്ത്യൻ ബൗളിങ് നിരയുടെ ഒരു അവിഭാജ്യ ഘടകമാണ് ഹർഭജൻ. ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഹർഭജൻ. ''ഭാജി'' എന്ന് വിളിപ്പേരുള്ള ഹർഭജനെ ഇംഗ്ലീഷ് മാധ്യമങ്ങൾ ''ദ ടർബനേറ്റർ'' എന്നാണ് വിശേഷിപ്പിക്കാറ്.
 
==അവലംബം==
{{RL}}
{{sport-bio-stub|Harbhajan Singh}}
 
{{Link FA|en}}
 
[[വർഗ്ഗം:1980-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ജൂലൈ 3-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർ]]
[[വർഗ്ഗം:അർജ്ജുന പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പഞ്ചാബിൽ നിന്നുള്ള വ്യക്തികൾ]]
[[വർഗ്ഗം:ഇന്ത്യൻ പഞ്ചാബിൽ നിന്നുള്ള വ്യക്തികൾ]]
 
 
{{sport-bio-stub|Harbhajan Singh}}
 
{{Link FA|en}}
"https://ml.wikipedia.org/wiki/ഹർഭജൻ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്