"ജലന്ധർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (39 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q33377 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
{{prettyurl|Jalandhar}}
[[പഞ്ചാബ് (ഇന്ത്യ)|പഞ്ചാബിലെ]] ഒരു പ്രധാന നഗരവും ജലന്ധർ ജില്ലയുടെ ആസ്ഥാനവുമാണ് '''ജലന്ധർ'''. സംസ്ഥാനതലസ്ഥാനമായ [[ചണ്ഡിഗഡ്|ചണ്ഡിഗഡ് പട്ടണത്തിനു]] 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജലന്ധർ ഒരു മുനിസിപ്പൽ കോർപറേഷൻ കൂടിയാണ്. 2011-ലെ [[കാനേഷുമാരി]] പ്രകാരം ജലന്ധറിലെ ജനസംഖ്യ 8,73,725 -ഉം, [[സാക്ഷരത]] 85.46 ശതമാനവുമാണ്.
 
[[മഹാഭാരതം|മഹാഭാരതത്തിൽ]] 'പ്രസ്ഥാല' എന്ന പേരിൽ ജലന്ധർ പരാമർശിക്കപ്പെടുന്നു. [[ബിയാസ് നദി|ബിയാസ്]], [[സത്‌ലജ് നദി|സത് ലജ്]] നദികൾക്കിടയിലെ ജലന്ധർ ദോബ് ഈ നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ചണ്ടിഗഡ് നിർമിതമാകുന്നത്‌ വരെ പഞ്ചാബിന്റെ തലസ്ഥാനമായിരുന്നു ജലന്ധർ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1855105" എന്ന താളിൽനിന്ന് ശേഖരിച്ചത്