"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തെക്കേ ഇന്ത്യൻ സംസ്ഥാനമായ കർണാടകയുടെ തെക്ക് കിഴക്ക് ഭാഗത്താണ്‌ ബാംഗ്ലൂർ. മൈസൂർ പീഠഭൂമിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 920 [[മീറ്റർ|മീറ്റർ]]ഉയരത്തിലാണു (3,018 [[അടി]])സ്ഥിതി ചെയ്യുന്നത് . {{coor d|12.97|N|77.56|E|}} എന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ വിസ്തീർണ്ണം 741&nbsp;[[കിലോമീറ്റർ]]² (286&nbsp;[[മൈൽ]]²).<ref name="area">{{cite web |url=http://www.kar.nic.in/finance/bud2007/bs07e.pdf |title=Finance Budget for 2007-08 |publisher=Government of India |accessdate=2007-06-28|format=PDF}}</ref>. നഗരത്തിന്റെ ഭൂരിഭാഗവും [[ബാംഗ്ലൂർ അർബൻ ജില്ല|ബാംഗ്ലൂർ അർബൻ ജില്ലയിലാണ്‌]] . പരിസര പ്രദേശങ്ങൾ [[ബാംഗ്ലൂർ റൂറൽ ജില്ല|ബാംഗ്ലൂർ റൂറൽ ജില്ലയിലുമാണ്‌]] . പഴയ ബാംഗ്ലൂർ റൂറൽ ജില്ലയിൽ നിന്നും കർണാടക സർക്കാർ ഇപ്പോൾ [[രാമനഗരം]] എന്നൊരു ജില്ല രൂപവത്കരിച്ചിട്ടുണ്ട്.
 
ബാംഗ്ലൂരിന്റെ ടോപ്പോളജി(Topology) പരന്നതാണെങ്കിലും മധ്യഭാഗത്ത് ഒരു ഉയർന്ന പ്രദേശമുണ്ട്. ഏറ്റവും ഉയർന്ന പ്രദേശം [[ദൊഡ്ഡബെട്ടഹള്ളി|ദൊഡ്ഡബെട്ടഹള്ളിയാണ്‌]] . ഈ പ്രദേശം 962 (മീറ്റർ) ഉയരത്തിലാണ്‌ ( 3156 അടി) <ref name=bglrGeo>[http://ces.iisc.ernet.in/energy/wetlands/sarea.html "Studyarea- Bangalore"]. Centre for Ecological Sciences. 2006. Indian Institute of Science.</ref>. ബാംഗ്ലൂരിലൂടെ പ്രധാന നദികൾ ഒന്നും ഒഴുകുന്നില്ലെങ്കിലും 60 കിലോമീറ്റർ വടക്കുള്ള [[നന്ദി ഹിൽ‌സ്|നന്ദിഹിൽസിലൂടെ‍]] [[അർക്കാവതി നദി|അർക്കാവതി നദിയും]], [[ദക്ഷിണ പിനാകിനി|ദക്ഷിണ പിനാകിനി നദിയും]] ഒഴുകുന്നു. അർക്കാവതി നദിയുടെ [[ഉപനദി|ഉപനദിയായ]] [[വൃഷഭവതി നദി]] ബാംഗ്ലൂരിലെ ബസവനഗുഡിയിൽ നിന്ന് ഉത്ഭവിക്കുകയും നഗരത്തിലൂടെ ഒഴുകുകയും ചെയ്യുന്നു. ബാംഗ്ലൂരിലെ മലിന ജലം മുഴുവൻ അർക്കാവതിയിലും വൃഷഭവതിയിലുമാണ്‌ എത്തുന്നത്. 1922-ൽ ആരംഭിച്ച ഒരു മലിനജല ശേഖരണസം‌വിധാനം 215 ചതുരശ്ര കിലോമീറ്റർ ഉൾക്കൊള്ളുകയും അത ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള 5 പ്രധാന മലിനജല ശേഖരണസം‌വിധാനങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.<ref name=sewage>{{cite web |url=http://www.deccanherald.com/deccanherald/mar112004/metro1.asp |title= "Each drop of water counts" |archiveurl=http://web.archive.org/web/20070311005340/http://www.deccanherald.com/deccanherald/mar112004/metro1.asp |archivedate=2007-03-11}}. Deccan Herald. 2006. The Printers (Mysore) Ltd. [[11 March]] [[2004]]</ref>
 
പതിനാറാം നൂറ്റാണ്ടിൽ കെം‌പഗൌഡ 1 നഗരത്തിലെ ജലലഭ്യത ഉറപ്പാക്കുന്നതിനായി ധാരാളം [[തടാകം|തടാകങ്ങൾ]] നഗരത്തിൽ സ്ഥാപിച്ചു. നഗരത്തിലെ ജലവിതരണത്തിനായി തുടങ്ങിയ ജലപദ്ധതി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ നന്ദിഹിൽ‌സിൽ അന്നത്തെ മൈസൂർ രാജവംശത്തിന്റെ ദിവാൻ ആയിരുന്ന [[സർ മിർസ ഇസ്മായിൽ]] ഉദ്ഘാടനം ചെയ്തു. ഇപ്പോൾ നഗരത്തിലെ ജലവിതരണത്തിന്റെ 80% [[കാവേരി നദി|കാവേരി നദിയിൽ]] നിന്നും ബാക്കി വരുന്ന 20% തിപ്പഹൊഡ്ഡനഹള്ളി, ഹെസരഘട്ട എന്നീ റിസർവോയറുകളിൽ നിന്നുമാണ് ലഭിക്കുന്നത്.<ref name="watersup">{{cite web|url=http://web.archive.org/web/20060206121846/http://bwssb.org/help_faq.html|title=FAQ|accessdate=2007-07-02}}</ref> ബാംഗ്ലൂർ ഒരു ദിവസം ഉപയോഗിക്കുന്നത് ഏതാണ്ട് 800 മില്യൺ ലിറ്റർ ജലമാണ്. ഇത് ഇന്ത്യൻ നഗരങ്ങളിലെ ഏറ്റവും കൂടിയ ഉപഭോഗനിരക്കാണ്.<ref name=bglrWater>[http://www.hindustantimes.com/StoryPage/StoryPage.aspx?id=8dc55aa2-693c-49f9-a954-28f811fb5d68 "Thirsty Bangalore seeks divine help"]. Hindustan Times. 2006. HT Media Ltd. [[9 June]] [[2003]].</ref>. എങ്കിലും ചിലപ്പോൾ ബാംഗ്ലൂരിൽ ജലക്ഷാമവും അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ചും മഴ കുറഞ്ഞ അവസരങ്ങളിൽ . നഗരത്തിലെ തിരക്കേറിയ 20 പ്രദേശങ്ങളിൽ നടത്തിയ വായുവിന്റെ നിലവാര പഠനത്തിന്റെ(Air Quality Index (AQI)) ഫലം വെളിവാക്കുന്നത് നഗരത്തിൽ ട്രാഫിക്ക് കൂടീയ പ്രദേശങ്ങളിലെ വായു മലീനീകരിക്കപ്പെടുന്നുവെന്നും അതിന്റെ തോത് 76 മുതൽ 314 വരെ ആണെന്നുമാണ്‌.<ref name=EIA>{{PDFlink|[http://web.archive.org/web/20060320001853/http://www.bmrtl.com/EIA.PDF "Environmental Impact Analysis"]}}. Bangalore Metropolitan Rapid Transport Corporation Limited.. 2006. Government of Karnataka. 2005.</ref> നഗരത്തിലെ പ്രധാന ശുദ്ധജലതടാകങ്ങൾ മഡിവാള(അഗര), അൾസൂർ, ഹെബ്ബാൾ, സാങ്കെ ടാങ്ക് എന്നിവയാണ്‌. ജലം ലഭ്യമാകുന്നത് ഭൂമിക്കടിയിലെ മണലും ,ഇളം മണ്ണൂം ഉള്ള അലൂവിയം ഭാഗത്താണ്‌. പെനിൻസുലാർ നേയ്സിക് കോമ്പ്ലെക്സ്( Peninsular Gneissic Complex (PGC)) ആണ്‌ നഗരത്തിലെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പാറകൾ.ഇതിൽ ഗ്രാനൈറ്റ്, നേയ്സിസ്, മിഗ്മറ്റൈറ്റ് എന്നിവയാണ്‌ കൂടുതൽ . നഗരത്തിലെ മണ്ണ്‌ കൂടുതലും ചുവപ്പ് നിറത്തിലുള്ള ലാറ്ററൈറ്റ്(laterite), ലോമി(loamy),കളിമണ്ണ്(clayey) എന്നിവയാണ്‌.<ref name="EIA"/> നഗരത്തിൽ കൂടുതലായും തണൽ മരങ്ങളും വളരെ അപൂർ‌വ്വം [[തെങ്ങ്|തെങ്ങും]] കണ്ടു വരുന്നു. സീസ്മിക്ക് സോൺ 2(seismic zone II) എന്ന സ്ഥിരതയുള്ള സോണിലാണ്‌ ബാംഗ്ലൂർ ഉൾപ്പെടുന്നതെങ്കിലും ഭൂകമ്പമാപിനിയിൽ 4.5 വരെയുള്ള ഭൂകമ്പങ്ങൾ ഉണ്ടായേക്കാം <ref name="quake">{{cite web|url=http://www.rediff.com/news/2001/jan/30inter.htm|title=The Rediff Interview/ Dr S K Srivastav, additional director general, Indian Meteorological Department|publisher=[Rediff.com]|author=Onkar Singh|accessdate=2007-07-02}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1854726" എന്ന താളിൽനിന്ന് ശേഖരിച്ചത്